News Sections: Kannur
-
ബിജു വധം: രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍
ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് പയ്യന്നൂര്‍ കക്കാംപാറയിലെ സി. ബിജുവിനെ തലയറുത്തു കൊന്ന സംഭവത്തില്‍ രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍. സത്യന്, ജിതിന് എന്നിവരാണ് പിടിയിലായത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇരുവരേയും പിടികൂടിയത്. ഇവരെ…
-
പയ്യന്നൂർ കേസിൽ ശക്തമായ നടപടിയെടുത്തു,ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി
പയ്യന്നൂർ കൊലപാതകത്തിൽ മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകി.പയ്യന്നൂർ അക്രമത്തിൽ സർക്കാർ ശക്തമായ നടപടിെയടുത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.രണ്ടു പേർ കസ്റ്റഡിയിലാണ്.മറ്റുളളവരെ ഉടൻ പിടികൂടും. എൽഡിഎഫ് അധികാരത്തിൽ വന്നതിനു ശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നെന്ന ആരോപണം…
-
സുപ്രിംകോടതി വിധി അംഗീകരിക്കുന്നു; നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: ടി.പി. സെന്‍കുമാറിനെ ഡി.ജി.പിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം നിയമപരമായ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഡി.ജി.പി…
-
ഹോം » കേരളം » കണ്ണൂര്‍ വിമാനത്താവളം;ആഭ്യന്തര സര്‍വീസിന് വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തും
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍…
-
കണ്ണൂരില്‍ ബസ്സിനുള്ളില്‍ വെച്ച് യുവാവിനെ കുത്തിക്കൊന്നു
കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബസ്സിനുള്ളില്‍ വെച്ച് യുവാവിനെ കുത്തിക്കൊന്നു. തലശേരി സ്വദേശി അറാഫത്ത് ആണ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്. ബസ്സിനുള്ളില്‍ വെച്ചു നടന്ന അടിപിടിക്കൊടുവില്‍ യുവാവിന് കുത്തേല്‍ക്കുകയായിരുന്നു.
-
കണ്ണൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു. ഒളത്തിമല സ്വദേശി വിജേഷിനെയാണ് ഒരു സംഘം ആളുകള്‍ വീടിനു മുന്നില്‍ വച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തടയാന്‍ ചെന്ന ബന്ധുവിനും പരുക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
-
കൊട്ടിയൂര്‍ വൈദികന്റെ ബലാത്സംഗം; കുഞ്ഞിന്റെ അച്ഛന് ഫാദര്‍ റോബിന് തന്നെയെന്ന് ഡി.എന്‍.എ ഫലം
കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലം പുറത്തുവന്നു. കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന് വടക്കുംചേരി തന്നെയാണ്, പതിനാറുകാരി പ്രസവിച്ച നവജാത ശിശുവിന്റെ അച്ഛനെന്ന് ഡി.എന്‍.എ. ടെസ്റ്റില്‍ സ്ഥിരീകരിച്ചു.…
-
എസ്.എസ്.എല്‍.സി കണക്ക് ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകനെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു രണ്ട് അധ്യാപകര്ക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ചോദ്യം തയാറാക്കിയ സുജിത് കുമാര്‍ എന്ന അധ്യാപകനെ സസ്പെന്റ് ചെയ്തു. മറ്റൊരധ്യാപകനായ കെ.ജി. വാസുവിനെ പരീക്ഷാ, മൂല്യനിര്‍ണയ…
-
പൊളിക്കാന്‍ വീണ്ടും കപ്പലെത്തി, സില്‍ക്ക് വിവാദത്തിലേക്ക്
പാരിസ്ഥിതിക പ്രശ്നം കാരണം നാട്ടുകാരുടെ സമരത്തിനൊടുവില്‍ കപ്പല്‍പ്പൊളി നിര്‍ത്തിവെച്ച അഴീക്കല്‍ സില്‍ക്കില്‍ കപ്പല്‍പ്പൊളി പുനരാരംഭിക്കാന്‍ നീക്കം. നീക്കത്തിന് സഹായം നല്‍കുന്നത് സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങളെന്ന് ആരോപണം. കഴിഞ്ഞ ദിവസം ഗെയ്റ്റ്വേ പ്രസ്റ്റീജ് എന്ന പേരുളള കപ്പലാണ്…
-
വൈദികന്റെ ബലാത്സംഗ കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനും മാനന്തവാടി രൂപത മുന്‍ പിആര്‍ഒയും ആയിരുന്ന ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമ…

Local News















