News Sections: Kannur
-
സംസ്ഥാനത്ത് പുതിയ 15 ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നു
സംസ്ഥാനത്ത് പതിനഞ്ച് പുതിയ ബിയര്‍ പാര്‍ലറുകള്‍ കൂടി തുടങ്ങുന്നു. കെറ്റിഡിസിയാണ് ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നത്. നിലവിലുള്ള ഔട്ട് ലെറ്റുകള്‍ക്ക് പുറമെ സൗകര്യമുള്ള വാടക കെട്ടിടങ്ങള്‍ കണ്ടെത്തി ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാനാണ് കെറ്റിഡിസിയുടെ തീരുമാനം. പാതയോരത്തെ…
-
നഴ്സുമാരുടെ സമരം ; കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ സിപിഎം രംഗത്ത്
ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിപിഎം രംഗത്ത്. കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തിനെതിരെയാണ് സിപിഎം രംഗത്ത് വന്നിരിക്കുന്നത്. നിര്‍ദേശം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പി ജയരാജന് അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍…
-
ദിലീപിന് സുനിയുടെ കത്ത്; ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി
ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് കത്തയച്ച സംഭവത്തില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടിനെ കണ്ണൂരിലേയ്ക്ക് സ്ഥലം മാറ്റി. കണ്ണൂര്‍ ജില്ല ജയില്‍ സൂപ്രണ്ടായാണ് വി ജയകുമാറിനെ നിയമിച്ചത്. വിവാദത്തിന്റെ പശ്ചാത്തലത്തിലല്ല, മാറ്റം നേരത്തേ തീരുമാനിച്ചതാണെന്നു…
-
സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ രംഗത്തിറക്കി കണ്ണൂര്‍ ജില്ലാ ഭരണകൂടം
സമരം ചെയ്യുന്ന നഴ്സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി കണ്ണൂര്‍ ജില്ലാ ഭരണക്കൂടം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരം ചെയ്യുന്നതിനാല്‍ ഇവിടെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്തി പ്രതിസന്ധി മറികടക്കാനാണ്…
-
ഉദ്ദിഷ്ട കാര്യത്തിന് കാവ്യയ്ക്ക് പെന്നുംകുട നേർച്ച
സിനിമാതാരവും ജയിലിൽ കഴിയുന്ന ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനു വേണ്ടി മാതാപിതാക്കളും സഹോദരനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വഴിപാടു നടത്തി.വ്യാഴാഴ്ച രാത്രി എട്ടിനാണു കാവ്യാ മാധവന്റെ പിതാവ് മാധവൻ,അമ്മ ശ്യാമള,സഹോദരൻ,സഹോദര ഭാര്യ എന്നിവർ ക്ഷേത്രത്തിലെത്തിയത്.…
-
‘ദിലീപ് കേരളത്തിന് അപമാനം’; അമ്മ പിരിച്ചുവിടണമെന്ന് ചെന്നിത്തല; സുനിക്ക് മനുഷ്യക്കടത്തുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് പി.ടി തോമസ്
നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപ് കേരളത്തിനും മലയാള സിനിമ ലോകത്തിനും അപമാനമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താര സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.…
-
കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
തലശേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവറായ ശ്രീജൻ ബാബുവിനാണ് വെട്ടേറ്റത്. ശ്രീജനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഏരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് രമ്യയുടെ ഭര്‍ത്താവാണ് ശ്രീജൻ ബാബു.
-
നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്ത് വരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് കെ.സുരേന്ദ്രന്
നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ആഭ്യന്തരവകുപ്പ് കേസിനെ സമീപിച്ചത് മുന്‍വിധിയോടെയാണ്. സിപിഎമ്മുമായി അടുത്തബന്ധമുള്ള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ കേസില്‍ ഇടപെട്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
-
നഴ്സിംഗ് കോളജ് പ്രശ്നം: കര്‍ണാടക മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു
കര്‍ണാടകത്തിലെ നഴ്സിംഗ് കോേളജുകളുടെ അംഗീകാരം നഷ്ടപ്പെട്ട പ്രശ്നം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കര്‍ണാടകത്തിലെ വിവിധ…
-
ചികിത്സയിലിരിക്കെ ഗര്‍ഭിണിയായ യുവതി മരണമടഞ്ഞു; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍
ചികിത്സയിലിരിക്കേ ഗര്‍ഭിണിയായ യുവതി മരിച്ചു. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കള്‍ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ചികത്സയിലുണ്ടായ പിഴവാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറു മാസം ഗര്‍ഭിണിയായ പെരളശേരി സ്വദേശിനിയായ പ്രണയ (24)…

Local News
















