News Sections: Kannur
-
ജയരാജനെതിരെ യു.എ.പി.എ; കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ മുഖ്യപ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ സി.ബി.ഐ വ്യക്തമാക്കുന്നത്. കേസിലെ 25ാം പ്രതിയാണ് ജയരാജന്. 2014…
-
കെ.എം ഷാജി എം.എല്‍.എയുടെ വീടിനു നേരെ ആക്രമണം
കെ.എം.ഷാജി എം.എല്‍.എയുടെ അഴീക്കോട്ടെ വീടിന് നേരെ അക്രമം. മണല്‍ ഒറ്റത്തെങ്ങിലെ വീടിനു നേരെ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘം വടി ഉപയോഗിച്ച്…
-
രക്തം വേണേല്‍ രക്തമിതാ, ജീവന് വേണേല്‍ ജീവനിതാ’; ലാവലിന്‍ വിധിക്കുശേഷം കണ്ണൂരിലെത്തിയ പിണറായിക്ക് ഉജ്വല സ്വീകരണം
ലാവ്ലിന് വിധിയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി കണ്ണൂരില്‍. കേസില്‍ പിണറായിയെ പ്രതിചേര്‍ക്കാന്‍ സാധിക്കില്ലെന്ന ഹൈക്കോടതി വിധിയ്ക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. മുഖ്യമന്ത്രിയ്ക്ക് ഉജ്ജ്വ സ്വീകരണമൊരുക്കിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി ആവേശത്തോടെയാണ്…
-
പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
ജില്ലയിലെ വൈദ്യുതിക്ഷാമവും അതുമൂലമുണ്ടാകുന്ന വികസന പ്രതിസന്ധിക്കും പരിഹാരമായി ജില്ലയിലെ രണ്ടാം ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പഴശ്ശി ഡാമിന് അനുബന്ധമായി വെളിയമ്പ്രയില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ഈമാസത്തോടെ…
-
മാനേജരെ ഭീഷണിപ്പെടുത്തിയതിന് നിസാമിനെതിരെ കേസെടുത്തു
മാനേജരെ ഭീഷണിപ്പെടുത്തിയതിന് ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന നിസാമിനെതിരെ പൊലിസ് കേസെടുത്തു. തൃശൂര്‍ വെസ്റ്റ് പൊലിസാണ് കേസെടുത്തിരിക്കുന്നത്. നിസാമിന്റെ കമ്പനിയായ കിംഗ്സ് സ്പെയ്സിന്റെ മാനേജര്‍ ചന്ദ്രശേഖരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. ചന്ദ്രശേഖരനെ ചൊവ്വാഴ്ച രണ്ടു…
-
വനിത കമീഷനെ വിരട്ടി കീഴ്പ്പെടുത്താന്‍ ആവില്ലഎം.സി. ജോസഫൈന്
സംസ്ഥാന വനിത കമീഷനെ വിരട്ടാന്‍ നോക്കേണ്ടെന്ന് അധ്യക്ഷ എം.സി ജോസഫൈന്. പി.സി ജോര്‍ജ് എം.എല്‍.എയുടെ നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. കമീഷനെ വിരട്ടി കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ട. നടിക്കെതിരായ ജനപ്രതിനിധിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്.…
-
സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല
അതിരപ്പിള്ളി പദ്ധതിയില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല കോടിയേരി ബാലകൃഷ്ണനാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും എംഎം മണിയും പരസ്പരം പിന്തുണക്കുന്നത് വിചിത്രമായ കാര്യമാണ്. അതിരപ്പിള്ളി പദ്ധതി ഒരിക്കലും നടപ്പിലാവില്ലെന്നും…
-
ധൈര്യമുണ്ടോ ഈ പത്തു ചോദ്യങ്ങളുടെ ഉത്തരം പറയാന്‍: ശോഭ സുരേന്ദ്രനെ വെല്ലുവിളിച്ച് സുധീഷ് മിന്നി
ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനും സുധീഷ് മിന്നിയും തമ്മിലുള്ള രാഷ്ട്രിയ പോരു വീണ്ടും മുറുകുന്നു. ഇരുവരും ചാനല്‍ ചര്‍ച്ചകളിലും സോഷില് മീഡിയയിലും പലതവണ ഏറ്റുമുട്ടുകയും ചെയ്തു. സുധീഷ് മിന്നിക്കെതിരെ…
-
മന്ത്രിയുടെ ഭര്‍ത്താവ് ദളിത് യുവതിയെ മര്‍ദിച്ചിട്ടില്ല’; പൊലീസിനും പാര്‍ട്ടിക്കും പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ.ഭാസ്കരനെതിരെ ഉയര്‍ന്ന ആരോപണം അവാസ്തവമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പൊലീസിനും സിപിഐഎമ്മിനും ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ല. ദളിത് യുവതിയെ ഭാസ്കരന് മര്‍ദിച്ചിട്ടില്ല. പരാതി അവാസ്തവമാണ്. എല്‍ഡിഎഫ്…
-
മട്ടന്നൂരില്‍ എല്‍ഡിഎഫിന് വന്‍ വിജയം; 35 ല്‍ 28 ഉം സ്വന്തം
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വന്‍ വിജയം . 28 വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും വിജയിച്ചു. എഴന്നൂര്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു .രാവിലെ…

Local News

















