സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല


അതിരപ്പിള്ളി പദ്ധതിയില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല കോടിയേരി ബാലകൃഷ്ണനാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം.
വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും എംഎം മണിയും പരസ്പരം പിന്തുണക്കുന്നത് വിചിത്രമായ കാര്യമാണ്. അതിരപ്പിള്ളി പദ്ധതി ഒരിക്കലും നടപ്പിലാവില്ലെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.




Sharing is Caring