News Sections: Kannur
-
ഇ.പി ജയരാജന് മന്ത്രിയാകും: വൈദ്യുതി വകുപ്പ് ലഭിക്കുമെന്ന് സൂചന
വിജിലന്‍സ് കേസില്‍ നിന്ന് വിമുക്തനാകുന്ന ഇ.പി ജയരാജന് സംസ്ഥാന മന്ത്രിസഭയിലേക്ക് തിരികെയെത്തുമെന്ന് ഉറപ്പായി.വേങ്ങര ഉപതെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ച ആരംഭിക്കുമെന്നാണ് സൂചന. ബന്ധു നിയമന വിവാദത്തില്‍ ജയരാജന് അഴിമതി നടത്തിയിട്ടില്ലെന്ന വിജിലന്‍സ്…
-
ജയരാജന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്…ബന്ധുനിയമനകേസ് അവസാനിപ്പിക്കുന്നു
മുന്‍മന്ത്രി ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ്. ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് വിജിലന്‍സിന് ലഭിച്ചത്. ജയരാജനെതിരെ തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാവില്ലെന്നും നിമയമോപദേശത്തില് വ്യക്തമാക്കുന്നു. കേസ് തുടരാനാവില്ലെന്ന് വിജിലന്‍സ് ഇന്ന്…
-
കുഞ്ഞാലിക്കുട്ടി ആര്‍എസ്എസിനെ തടയാനുള്ള പടക്കുതിരയാണെന്നത് വെറും വാചകമടി: കോടിയേരി
വേങ്ങരയില്‍ ഒരു ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ച് കുഞ്ഞാലികുട്ടിയെ കേന്ദ്രത്തിലേക്കയക്കുമ്പോള്‍ മുസ്ലിംലീഗ് പറഞ്ഞത് അവിടെ ആര്‍എസ്എസിനെ പിടിച്ചുകെട്ടാന്‍ ഒരു പടകുതിര വേണമെന്നാണ്. എന്നാല്‍ അത് ലീഗിന്റെ വെറും വാചകമടി മാത്രമാണെന്നും കോടിയേരി പറഞ്ഞു. കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലെത്തിയശേഷം നടന്ന…
-
കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരെ യുഎപിഎ ചുമത്തിയ കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചു
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യുഎപിഎ ചുമത്തിയ അനുബന്ധ കുറ്റപത്രം എറണാകുളം സിബിഐ കോടതി സ്വീകരിച്ചു. യുഎപിഎ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന് പ്രതിഭാഗത്തിന്റെ വാദം…
-
പതിമൂന്നുകാരന് പീഡനം: മദ്രസ അധ്യാപകന് അറസ്റ്റില്‍
കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ മതപഠനത്തിനെത്തിയ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. മദ്രസ അധ്യാപകനും സഹായിയുമാണ് പീഡിപ്പിച്ചത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. മാട്ടൂര്‍ സ്വദേശി സെയ്ദ് ഫാളില്‍ (28), വായാട് സ്വദേശി എം.എക് സിദ്ധിഖ് എന്നിവരാണ്…
-
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം: കടകംപള്ളിയോട് വിശദീകരണം തേടുമെന്ന് കോടിയേരി
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശനം വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും…
-
നടി പ്രണതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു
നടി പ്രണതി(26)യെയും അമ്മയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മാതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് പൊലീസ് കണ്ടെടുത്തു. തലശ്ശേരി ‘ഗോവര്ധ’നില് അരവിന്ദ് രത്നാകറിനെ (ഉണ്ണി38) യാണ് എസ്ഐ എം.അനിലും സംഘവും…
-
കതിരൂര്‍ മനോജ് വധക്കേസ്: ജയരാജനെ പ്രതിയാക്കിയ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് കോടതി
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം സി.ബി.ഐ കോടതി. കുറ്റപത്രം പരിശോധിച്ച ശേഷം വാദം കേള്‍ക്കാമെന്നും കേസ് പരിഗണിക്കുന്ന തീയതി അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.…
-
ഓണക്കോടി കൊടുക്കാന്‍ പോയവര്‍ക്കെതിരെ ആഞ്ഞടിച്ച് സജിത മഠത്തില്‍
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാനെത്തിയ മലയാള താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗം നടി സജിത മഠത്തില്‍. നടിയെ ഫോണില്‍ പോലും വിളിച്ച് അന്വേഷിക്കാത്തവരാണ് ജയിലിലെത്തി…
-
കണ്ണൂരില്‍ നടുറോഡില്‍ വച്ച് യുവാവിന് ക്രൂര മര്‍ദനം
മോഷ്ടാവെന്നാരോപിച്ച് കണ്ണൂരില്‍ നടുറോഡില്‍ വച്ച് യുവാവിന് ക്രൂര മര്‍ദനം. ഇന്ന് ഉച്ചയോടെയാണ് ആളുകള്‍ നോക്കി നില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. യുവാവിനെ നേരത്തെ…

Local News















