News Sections: Kannur
-
ജനരക്ഷായാത്രയില്‍ ജയരാജന് കൊലവിളി; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് വി മുരളീധരനെതിരെ കേസ്
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സേക്രട്ടറിക്ക് നേരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാണ് കേസ്. യാത്രയുടെ…
-
പോര്‍വിളി: ജനരക്ഷാ യാത്രക്കെതിരേ കേസെടുക്കണമെന്ന് പി ജയരാജന്
കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് സി.പി.എം നേതാവ് പി ജയരാജന്. ആര്.എസ്.എസിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അതിന് സി.പി.എമ്മിന്…
-
ബിജെപി ജാഥ കാറ്റുപോയ ബലൂണ്‍ പോലെയായി: പി ജയരാജന്
അമിത് ഷാ പിന്‍വാങ്ങിയതോടെ ബി.ജെ.പി ജാഥ കാറ്റുപോയ കാറ്റുപോയ ബലൂണ്‍ പോലെയായി എന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. ജനങ്ങളില്‍ യാതൊരു പ്രതികരണങ്ങളും സൃഷ്ടിച്ചില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അമിത് ഷാ തിരിച്ച്…
-
പിണറായിയില്‍ ഇറങ്ങാതെ അമിത് ഷാ മുങ്ങിയത് ജാഥയ്ക്ക് ആളില്ലാത്തതിനാലെന്ന് ദേശീയ മാധ്യമങ്ങള്‍
ജിഹാദി ഭീകരതയ്ക്കും ചുവപ്പ് ഭീകരതയ്ക്കുമെതിരെ കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന ജന രക്ഷായാത്രയില്‍ നിന്നും ദേശീയ അധ്യക്ഷന്‍ അമിത്ഷാ പിന്‍വാങ്ങിയത് ജനപങ്കാളിത്തമില്ലാത്തതിനാലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി…
-
‘പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കി’; പിണറായിയുടെ പൊലീസില്‍ പൂര്‍ണ വിശ്വാസമെന്ന് ശോഭാ സുരേന്ദ്രന്
പിണറായിയുടെ പൊലീസില്‍ പൂര്‍ണവിശ്വാസമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കേരളാ പൊലീസിലും ആഭ്യന്തരവകുപ്പിലും പൂര്‍ണവിശ്വാസമാണ്. അമിത് ഷായുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഈ വിശ്വസത്തിലാണ് ഇവിടെയെത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ പിണറായിക്ക് എന്തുകൊണ്ട്…
-
ഓപ്പറേഷന് കെ.എസ്.ആര്.ടി.സി: ചിട്ടയോടെ ബസ് ഓടിച്ചു; വരുമാനം ഏഴുകോടി
‘ഓപ്പറേഷന് കെ.എസ്.ആര്.ടി.സി.’ യജ്ഞത്തിന്റെ ഭാഗമായി ചിട്ടയോടെ 24 മണിക്കൂര്‍ ബസ് ഓടിയപ്പോള്‍ വരുമാനവും കൂടി. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമുള്ള സര്‍വീസുകളാണ് വരുമാനവര്‍ധന ലക്ഷ്യമിട്ട് സംസ്ഥാനത്തൊട്ടാകെ മുടങ്ങാതെ ഓടിച്ചത്. എം.ഡി.യുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഇത്.…
-
എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാമെന്നുള്ള ബിജെപിനീക്കം വിലപ്പോവില്ല: കോടിയേരി
കേന്ദ്രഭരണത്തെ ഉപയോഗിച്ച് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനാണ് ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നതെന്നും ഈ നീക്കം വിലപ്പോവില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പിണറായി സര്‍ക്കാരിനെ അസ്ഥിരീകരിക്കാനാണ് അമിത്ഷാ ഉള്‍പ്പെടെയുള്ള ഉന്നത…
-
കണ്ണൂര്‍ കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണം: സമവായം ഉണ്ടാകുന്നത് വരെ വിജ്ഞാപനം ഇറക്കില്ല
കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനുളള വിജ്ഞാപനം ഉടന്‍ ഇല്ല. വിജ്ഞാപനം ഇറക്കുന്നത് നീട്ടിവെച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അറിയിച്ചു. സമവായമുണ്ടാകുന്നതു വരെ വിഞ്ജാപനം ഇറക്കില്ല. വയല്‍ നികത്താതെ ബദല്‍ റോഡിനുള്ള ബദല്‍ സാധ്യതയും പരിശോധിക്കും.…
-
കാനത്തെ തള്ളി മാണിയെ സ്വാഗതം ചെയ്ത് ഇ പി ജയരാജന്
കെ എം മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം നേതാവ് ഇപി ജയരാജന്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തള്ളിയാണ് കെഎം മാണിയെ ജയരാജന് ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്.…
-
ബന്ധുനിയമന കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഇ.പി ജയരാജനെതിരായ ബന്ധുനിയമനക്കേസുമായി മുന്നോട്ട് പോകാന്‍ തെളിവുകളൊന്നുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജയരാജനെതിരായ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നിലപാട്…

Local News

















