News Sections: Kannur
-
ഗുരുവായൂര്‍ തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം: കോടിയേരി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്ബൂതിരിപ്പാടിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം…
-
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യ പ്രവണത തുടരുന്നു: കോടിയേരി
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പോലും സ്വാധീനിച്ച് കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യ പ്രവണത തുടരുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജനജാഗ്രതാ യാത്രയുടെ രണ്ടാംദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ച് കാസര്‍കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍…
-
കണ്ണൂർ മെഡിക്കൽ കോളേജ്; സർക്കാർ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
കണ്ണൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പ്രവേശനം ഉറപ്പാക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. സർക്കാരിന്റെ വിശദീകരണക്കുറിപ്പും ഗവർണ്ണർ അംഗീകരിച്ചു. മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് വ്യക്തത ഇല്ലെന്ന കാരണത്താൽ ഗവർണർ…
-
ഇടത് മുന്നണിയുടെ ജനജാഗ്രത യാത്രകള്‍ക്ക് നാളെ തുടക്കം
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും, വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫിന്റെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന ജന ജാഗ്രതായാത്ര വിജയിപ്പിക്കാന്‍ മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം…
-
ബിജെപിക്ക് മാന്യതയുണ്ടെങ്കില്‍ കേരളത്തോട് മാപ്പ് പറയണം: കോടിയേരി
ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാന്യതയുള്ള പാര്‍ട്ടിയാണ് ബിജെപിയെങ്കില്‍ കേരളത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയതിന് ഇവിടുത്തെ ജനങ്ങളോട് മാപ്പ് പറയുകയാണ് അവര്‍ ചെയ്യേണ്ടതെന്നും കോടിയേരി വ്യക്തമാക്കി. ഹിന്ദുക്കള്‍ക്ക്…
-
ഇരയുടെ പേര് പരസ്യമാക്കി; പിണറായിക്കെതിരെ പരാതി
സോളാര്‍ കേസില്‍ ലൈംഗിക പീഡന ആരോപണത്തില്‍ ഇരയായ സ്ത്രീയുടെ പേര് പരസ്യമാക്കിയതിന് മുഖ്യമന്ത്രിക്കെതിരെ പരാതി. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പീഡനത്തിനിരയായ…
-
കണ്ണൂര്‍ ബിജെപി ഓഫീസില്‍ മാരകായുധങ്ങള്‍ കണ്ടെത്തി; പൊലീസ് റെയ്ഡ് തുടരുന്നു
കണ്ണൂരില്‍ ബിജെപി ഓഫീസില്‍ നിന് മാരകായുധങ്ങള്‍ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. ഒരു എസ് കത്തി, രണ്ട് വാളുകള്‍, ഇരുമ്പു പൈപ്പുകള്‍ എന്നിവയാണ് ഓഫീസ് പരിസരത്തു നിന്നും കണ്ടെടുത്തത്. പരിശോധന പുരോഗമിക്കുന്നു.
-
നാറാത്ത് ആയുധ പരിശീലന കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍
കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രഹസ്യമായി ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എന്‍.ഐ.എഅറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അസ്ഹറുദ്ദീനാണ് അറസ്റ്റിലായത്. ഇയാളെ കൊച്ചിയില്‍ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ പ്രതിയെ കോടതിയില്‍…
-
സി.പി.എം പ്രകടനത്തിനു നേരെ ബോംബേറ്; 30 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കണ്ണൂര്‍ പാനൂരില്‍ സി.പി.എം പ്രകടനത്തിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കണ്ടാലറിയാവുന്ന അഞ്ചു പേര്‍ ഉള്‍പ്പെടെ 30 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയാണ് പാനൂര്‍ പൊലിസ് കേസെടുത്തിരിക്കുന്നത്. പാനൂരില്‍ സി.പി.എം ആഹ്വാന പ്രകാരം…
-
പാനൂരിൽ സി പി ഐ എം ജാഥക്ക് നേരെ ആർ എസ് എസ് ബോംബാക്രമണം
കണ്ണൂർ: കണ്ണൂർ ജില്ലയിൽ പാനൂരിൽ സി പി ഐ എം ജാഥക്ക് നേരെ ബോംബാക്രമണം.ആർ എസ് എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സി പി ഐ എം പറഞ്ഞു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സി…

Local News














