News Sections: Kannur

  • ബിനോയ് ദുബായിലുണ്ട്; അറബി ഇവിടെ വന്ന് കഷ്ടപെടേണ്ട: കോടിയേരി

    ബിനോയിക്കെതിരായ പണമിടപാട് കേസ് സംബന്ധിച്ച വിഷയത്തില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ താനുമായി ബന്ധപ്പെട്ട് ഒരു ബിസിനസും നടന്നിട്ടില്ല. പറയപ്പെടുന്ന കാര്യങ്ങള്‍ ദുബൈയിലാണ് നടന്നിരിക്കുന്നത്.…

  • കണ്ണൂരില്‍ സ്‌ഫോടനം: ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

    കണ്ണൂരില്‍ സ്‌ഫോടനം: ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

    കീരിയാട് എരുമവയലില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്‌ഫോടനം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബല്‍റാംപുര്‍ സ്വദേശി ബര്‍ക്കത്ത് കൊല്ലപ്പെട്ടു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ കണ്ണൂരിലെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടന കാരണം…

  • കടലില്‍ കുളിക്കുന്നവനെ കുളം കാട്ടി പേടിപ്പിക്കരുതെന്ന് ബിനീഷ് കോടിയേരി

    കടലില്‍ കുളിക്കുന്നവനെ കുളം കാട്ടി പേടിപ്പിക്കരുതെന്ന് ബിനീഷ് കോടിയേരി

    സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് ദുബായില്‍ സാമ്ബത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി സഹോദരന്‍ ബിനീഷ് കോടിയേരി രംഗത്തെത്തി. സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് പാര്‍ട്ടിയിലെ അംഗങ്ങളെ വ്യക്തിപരമായി അവഹേളിക്കുന്ന…

  • ഉഡാന്‍ പദ്ധതി: കണ്ണൂരില്‍നിന്ന് എട്ടു നഗരങ്ങളിലേക്ക് ചെറുവിമാന സര്‍വീസ്

    ഉഡാന്‍ പദ്ധതി: കണ്ണൂരില്‍നിന്ന് എട്ടു നഗരങ്ങളിലേക്ക് ചെറുവിമാന സര്‍വീസ്

    വ്യോമയാന മന്ത്രാലയത്തിന്റെ ‘ഉഡാന്‍’ പദ്ധതിയില്‍പെടുത്തി കണ്ണൂരില്‍നിന്ന് രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്തും. വിമാനത്താവളം തുറക്കുന്ന ദിവസംതന്നെ ഈ സര്‍വീസുകളും തുടങ്ങും. ചെലവുകുറഞ്ഞ വിമാന സര്‍വീസുകള്‍ക്കായുള്ള ഉഡാന്‍ പദ്ധതിയില്‍ കേരളത്തില്‍നിന്ന് കണ്ണൂരിനെ മാത്രമാണ്…

  • കണ്ണൂരില്‍ വീണ്ടും ആര്‍‌‌എസ്‌‌എസ് നരനായാട്ട്; പാല്‍ സൊസൈറ്റി ജീവനക്കാരനെ വെട്ടിനുറുക്കി

    കണ്ണൂരില്‍ വീണ്ടും അക്രമം. പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. വെട്ടേറ്റ് രണ്ട് കാലുകളും അറ്റ് തൂങ്ങിയ നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പുലര്‍ച്ചെയാണ് മൊകേരി ക്ഷീരോല്‍പാദന…

  • കണ്ണൂരില്‍ ബിജെപി- ആര്‍എസ്എസ് ആക്രമണം:2 സിപിഐ എം പ്രവര്‍ത്തകരെ വെട്ടി

    കണ്ണൂരില്‍ ബിജെപി- ആര്‍എസ്എസ് ആക്രമണം:2 സിപിഐ എം പ്രവര്‍ത്തകരെ വെട്ടി

    കണ്ണൂര്‍ മട്ടന്നൂരില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു.മട്ടന്നൂര്‍ അയല്ലൂര്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഡോ സുധീര്‍, ശ്രീജിത്ത് എന്നിവരെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍…

  • മുതിര്‍ന്ന ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍ നിര്യാതനായി

    മുതിര്‍ന്ന ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍ നിര്യാതനായി

    മുതിര്‍ന്ന ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍ (79) നിര്യാതനായി. കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാര്‍ട്ടി യിലൂടെ സോഷ്യലിസ്റ്റ് പാര്‍ട്ടി യിലെത്തിയ മടിക്കൈ കമ്മാരന്‍ പിന്നീട് ജനസംഘത്തിലൂടെയാണ് ബി.ജെ.പി…

  • പാനൂരില്‍ ആര്‍എസ്എസ് അക്രമം: സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

    കണ്ണൂര്‍ : കണ്ണൂര്‍ പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് അക്രമം. സിപിഐ എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൌഷാദ് കളത്തിലിനെയാണ് വെട്ടിക്കൊലപെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ നൌഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

  • സംസ്ഥാന ഫോറസ്റ്റ് മീറ്റ് ബുധനാഴ്ച

    സംസ്ഥാന ഫോറസ്റ്റ് മീറ്റ് ബുധനാഴ്ച

    സംസ്ഥാന ഫോറസ്റ്റ് സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് മീറ്റ് നാളെ കണ്ണൂരിലെ വിവിധ ഗ്രൗണ്ടുകളില്‍ ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ സ്റ്റേഡിയം, കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ട്, കണ്ണൂര്‍…

  • കണ്ണൂരില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു

    കണ്ണൂരില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു

    കണ്ണൂരില്‍ കനത്ത കാറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്നുവീണ് മത്സ്യതൊഴിലാളി മരിച്ചു. കണ്ണൂര്‍ തയ്യില്‍ കാര്‍ തിക് നിവാസില്‍ പവിത്രന്‍ ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വീശിയടിച്ച കാറ്റില്‍ ആയിക്കര ഹാര്‍ബറിലെ ഹൈമാസ്റ്റ് ലൈറ്റാണ്…