News Sections: Kannur
-
കണ്ണൂര്‍ വ്യോമയാന ഭൂപടത്തിലേയ്ക്ക്; റഡാര്‍ പരിശോധനയ്ക്കായുള്ള പരീക്ഷണപ്പറക്കല്‍ നാളെ
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായി പരീക്ഷണ വിമാനം നാളെ വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനി റേഞ്ച് (ഡി.വി.ഒ.ആര്‍) റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെ പ്രവര്‍ത്തനക്ഷമാക്കുന്നതിനായി…
-
ഷുഹൈബ് വധം: പ്രതികളെക്കുറിച്ച് സൂചന, അറസ്റ്റ് രണ്ട് ദിവസത്തിനകമെന്ന് പൊലീസ്
കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. പ്രതികള്‍ രണ്ടുദിവസത്തിനകം അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. എസ്.പിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷണത്തിന് മേല്‍നോട്ടം…
-
ഷുക്കൂര്‍ വധത്തില്‍ സിപിഎമ്മിനെ കുടുക്കി ഷംസീര്‍
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധം പാര്‍ട്ടിയുടെയോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കരുടെയും തലയില്‍ ചാരാന്‍ നോക്കേണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് സിപിഎം നേതാക്കള്‍. പൊതുമധ്യത്തില്‍ ഇതിനെ വളരെയധികം ന്യായീകരിക്കാനും പാര്‍ട്ടി ശ്രമിച്ചിരുന്നു.രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായിട്ടാണ് സിപിഎം നേതാക്കള്‍ കേസില്‍…
-
ശുഹൈബിന്റെ കൊലപാതകം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമമാണെന്ന് കുമ്മനം രാജശേഖരന്‍
കണ്ണൂര്‍: ശുഹൈബിന്റെ കൊലപാതകം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള ഒരു കേസിലും അറസ്റ്റ്…
-
ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി. കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് വരുന്ന ഞായറാഴ്ച ബിനോയ് നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. പണം കൊടുക്കാതെയാണ് കേസ്…
-
ഷുഹൈബിന്റെ കൊല സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സതീശന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എംഎല്‍എ. ജില്ലാ സെക്രട്ടറി പി.ജയരാജന് ഇതേക്കുറിച്ച് വ്യക്തമായി അറിയാമെന്നും സതീശന്‍ അറിയിച്ചു.…
-
ശുഹൈബിന്റെ കൊലപാതകം: നാളെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ഉപവാസം
യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സിപിഐഎമ്മിന്റെ കൊലപാത രാഷ്ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ ലക്ഷ്യമിട്ടും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നിരാഹാര സമരം നടത്തുന്നു. നാളെ രാവിലെ 10…
-
യുത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റുമരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബാ(30)ണ് മരിച്ചത്. ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോടെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.രാത്രി 11.30-ഓടെ തെരൂരിലെ…
-
ദിനേശ് ബീഡിക്ക് വ്യാജന്‍; വന്‍ ശേഖരം പിടികൂടി
തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍നിന്ന് കേരള ദിനേശ് ബീഡി കമ്ബനിയുടെ വ്യാജ ബീഡികളുടെ വന്‍ശേഖരം പോലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയില്‍ കുറേമാസങ്ങളായി ദിനേശ് ഡീലക്സ് ബീഡിയുടെ വില്‍പന കുത്തനെ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയിലാണിത് കണ്ടെത്തിയത്.…
-
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ ബോംബേറ്
കണ്ണൂര്‍: അഴീക്കോട് കാപ്പിലപീടികയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരായ യുവാക്കള്‍ക്കു നേരേ ബോംബേറ്. ബോംബേറില്‍ കാപ്പിലപ്പീടിക സ്വദേശികളായ ലഗേഷ് (30), നിഖില്‍ (23) എന്നിവര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും…

Local News
















