News Sections: Kannur
-
സിപിഐഎമ്മിന്റെയും പൊലീസിന്റെയും വാദങ്ങള്‍ പൊളിയുന്നു; കൊലപാതക സംഘത്തില്‍ ആകാശില്ലെന്ന് നൗഷാദ്
കണ്ണൂര്‍:മട്ടന്നൂര്‍ ശുഹൈബ് വധക്കേസില്‍ പൊലീസിന്റെയും സിപിഐഎമ്മിന്റെയും വാദങ്ങളെ പൊളിച്ച്് വെട്ടേറ്റ നൗഷാദിന്റെ വെളിപ്പെടുത്തല്‍. പൊലീസ് അറസ്റ്റിലായ ആകാശ് തില്ലങ്കേരി തങ്ങളെ കൊലപ്പെടുത്താന്‍ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നില്ല. ശുഹൈബിന് ഒപ്പം വെട്ടേറ്റ നൗഷാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
-
ശുഹൈബ് വധം: പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കണ്ണൂര്‍: എടയന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധക്കേസിലെ പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജില്‍ രാജ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
-
മാണി മാണിക്യം തന്നെ; വാനോളം പുകഴ്ത്തി ഇ.പി.ജയരാജന്‍
കണ്ണൂര്‍: കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ ഘടകകക്ഷിയായ സിപിഐ ഇടഞ്ഞുനില്‍ക്കുന്നതിനിടെ, കേരള കോണ്‍ഗ്രസ് നേതാവായ കെ എം മാണിയെ പുകഴ്ത്തി സിപിഎം നേതാവ് ഇ പി ജയരാജന്‍. കെ എം മാണി ജനകീയ അടിത്തറയുളള…
-
ശുഹൈബ് വധം: പ്രതികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞു
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രതികള്‍ എത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. വാടകയ്ക്കെടുത്ത രണ്ടു കാറുകളിലാണ് പ്രതികള്‍ ആക്രമണത്തിനെത്തിയത്. പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടതായും…
-
ഷുഹൈബിന്റെ കൊലയാളി ടിപി വധക്കേസ് പ്രതി മനോജെന്ന് കെ സുധാകരന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളി ടിപി വധക്കേസിലെ പ്രതി മനോജെന്ന് കെ സുധാകരന്‍.മുറിവുകളുടെ സ്വഭാവം ഈ കാര്യം വ്യക്തമാക്കുന്നുണ്ടെന്നും, മനോജിന് പരോള്‍ നല്‍കിയത് ഇതിനാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആകാശ് കൊലപാതക…
-
ശുഹൈബ് വധം: പോലീസിനകത്ത് ചാരപ്പണി നടന്നുവെന്ന് ഉമ്മന്‍ ചാണ്ടി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസിനെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് വഴിയൊരുക്കുകയാണ് ചെയ്തത്. പോലീസിനകത്ത് ചാരപ്പണി നടന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത്…
-
കണ്ണൂരില്‍ ഫെബ്രുവരി 21ന് സമാധാന യോഗം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം ചേരും. മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍…
-
ഷുഹൈബിന്റെ കൊലയില്‍ യെച്ചൂരിക്ക് കത്തെഴുതി കെ സുധാകരന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കെപിസിസി രാഷ് ട്രീയകാര്യസമിതി അംഗം കെ സുധാകരന്‍ കത്തയച്ചു. ഷുഹൈബിന്റെ ഘാതകരെ നിയമത്തിന് മുമ്ബില്‍ കൊണ്ടുവരുന്നതിന് അടിയന്തരമായി ഇടപെടണമെന്നാണ്…
-
കൂത്തുപറമ്പില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു
കൂത്തുപറമ്ബ്: കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകനും ക്ഷീര സഹകരണ സംഘം ജീവനക്കാരനുമായ യുവാവിന് വെട്ടേറ്റു. കൂത്തുപറമ്പ് നീര്‍വേലിയിലെ ഷാജനാണ് (32) വെട്ടേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ബൈക്കില്‍ പാല്‍ വിതരണം നടത്തുന്നതിനിടെയാണ് ആക്രമണം. നീര്‍വേലി…
-
ഷുഹൈബ് വധം: പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ, കൊലയാളി സംഘത്തില്‍ അഞ്ചു പേര്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേരാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതികളുടെ മൊഴി. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കിയതായാണ് പൊലീസില്‍ നിന്ന്…

Local News
















