News Sections: Kannur

  • വിവാഹ തലേന്ന് വരന്‍ പീഡന കേസില്‍ അറസ്റ്റില്‍; വ്യാഴാഴ്ച നടക്കാനിരുന്ന വിവാഹം മുടങ്ങി

    വിവാഹ തലേന്ന് വരന്‍ പീഡന കേസില്‍ അറസ്റ്റില്‍; വ്യാഴാഴ്ച നടക്കാനിരുന്ന വിവാഹം മുടങ്ങി

    പാനൂര്‍: വിവാഹ തലേന്ന് പീഡന കേസില്‍ വരന്‍ അറസ്റ്റിലായതോടെ വിവാഹം മുടങ്ങി. കണ്ണൂര്‍ പാനൂരിലാണ് സംഭവം നടന്നത്. പ്ലസ്ടുക്കാരിയായ 17 കാരെയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. പതിനേഴ്കാരിയെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍…

  • കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ബോംബേറ്

    കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ബോംബേറ്

    കണ്ണൂര്‍: അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.

  • കണ്ണൂരില്‍ വ്യാഴാഴ്ച യുഡിഎഫ് യോഗം

    കണ്ണൂരില്‍ വ്യാഴാഴ്ച യുഡിഎഫ് യോഗം

    കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തില്‍ ഭാവി സമരപരിപാടികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും. കെ. സുധാകരന്‍റെ സമരപ്പന്തലിലായിരിക്കും യോഗം നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

  • ആകാശ് തില്ലങ്കേരി സി.പി.എം അംഗം തന്നെ;  അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് പാര്‍ട്ടി പരിശോധിക്കും- പി.ജയരാജന്‍

    ആകാശ് തില്ലങ്കേരി സി.പി.എം അംഗം തന്നെ; അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് പാര്‍ട്ടി പരിശോധിക്കും- പി.ജയരാജന്‍

    കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗം തന്നെയാണെന്ന് സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കേസില്‍ ആകാശിന് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷണം നടത്തും. പാര്‍ട്ടി അന്വേഷിച്ചാണ് നടപടിയെടുക്കുക. പോലീസും സി.ബി.ഐയുമൊക്കെ…

  • ശുഹൈബ് വധം: ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന് എകെ ബാലന്‍

    ശുഹൈബ് വധം: ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന് എകെ ബാലന്‍

    കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ ഏത് ഏജന്‍സിയെകൊണ്ടും അന്വേഷിപ്പിക്കാന്‍ ഒരുക്കമാണെന്ന് മന്ത്രി എകെ ബാലന്‍. ശുഹൈബ് വധക്കേസിനെ തുടര്‍ന്ന് കണ്ണൂര്‍ കളക്‌ട്രേറ്റില്‍ ഇന്ന് വിവിധ പാര്‍ട്ടികളെ പങ്കെടുപ്പിച്ച്‌ സമാധാനയോഗം വിളിച്ചിട്ടുണ്ട്.…

  • ഷുഹൈബ് വധക്കേസ് പ്രതികളുടെ ജീവന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്

    ഷുഹൈബ് വധക്കേസ് പ്രതികളുടെ ജീവന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്

    കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജീവന് ഭീഷണിയുടണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സിപിഎം പ്രവര്‍ത്തകരായ ആകാശ്, രജിന്‍ രാജ് എന്നിവരുടെ ജീവനു ഭീഷണിയുണ്ടെന്നാണു മട്ടന്നൂര്‍…

  • കണ്ണൂര്‍ സമാധാന യോഗത്തില്‍ ബഹളം

    കണ്ണൂര്‍ സമാധാന യോഗത്തില്‍ ബഹളം

    കണ്ണൂര്‍: കണ്ണൂരില്‍ സമാധാനയോഗത്തിനിടെയും കോണ്‍ഗ്രസ്-സിപിഐഎം നേതാക്കള്‍ തമ്മില്‍ പോര്. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു. കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍…

  • കണ്ണൂര്‍ അഴീക്കോട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു

    കണ്ണൂര്‍ അഴീക്കോട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു

    കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് പൂതപ്പാറയില്‍ സിപിഐഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലെ ഫര്‍ണീച്ചറും മെഡിക്കല്‍ ക്യാമ്ബിന് സൂക്ഷിച്ചിരുന്ന മരുന്നുകളും നശിപ്പിച്ചു.പുലര്‍ച്ചെ ആയിരുന്നു സംഭവം. ആര്‍എസ്‌എസ്‌ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.

  • പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹത -കെ. സുധാകരന്‍

    പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹത -കെ. സുധാകരന്‍

    കണ്ണൂര്‍: ഷുഹൈബ് വധകേസില്‍ പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും അന്വേഷണ സംഘം ഇതുവരെ തയാറായിട്ടില്ല. ഇന്നത്തെ സര്‍വകക്ഷി…

  • കണ്ണൂര്‍ കണ്ണവം വനത്തില്‍ യുവാവ് വെടിയേറ്റ് മരിച്ചു

    കണ്ണൂര്‍ കണ്ണവം വനത്തില്‍ യുവാവ് വെടിയേറ്റ് മരിച്ചു

    കൂത്തുപറമ്പ്‌ : കണ്ണവം കോളനിയില്‍ വെങ്ങളത്ത് വനത്തിനുള്ളില്‍ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. വെങ്ങളത്ത് ഖാദി ബോര്‍ഡ് സെന്‍ററിനടുത്ത് സ്വാമി പീടികയിലെ തെനിയാടന്‍ കുഞ്ഞാന്റെ മകന്‍ പ്രദീപന്‍ (സജീവന്‍- 38) ആണ് മരിച്ചത്. തിങ്കളാഴ്ച…