News Sections: Kannur
-
പിണറായി വിജയന് ഭ്രാന്തന്… സമചിത്തത നഷ്ടപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ രൂക്ഷ വിമര്‍ശനം!
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിണറായി വിജയന് ഭ്രാന്താണെന്നാണ് അദ്ദേഹം വിമർശിച്ചത്. നിയമസഭയിലെ പരാമർശത്തിനെതിരെയാണ് കെ സുധാകരന്റെ വിമർശനം. നിയമസഭയില്‍ നാല്‍പ്പാടി വാസു വധവുമായി ബന്ധപ്പെട്ട്…
-
മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ശുഹൈബിന്റ കുടുംബം; സിബിഐ അന്വേഷണം തന്നെ വേണമെന്ന് പിതാവ്
കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ നിയമസഭയിലെ നിലപാട് തള്ളി ശുഹൈബിന്റ പിതാവ്. മകന്റെ കൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കുടുംബം വ്യക്തമാക്കി.മകന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം. എന്തിന് വേണ്ടി ഇത് ചെയ്തു…
-
ഷുഹൈബ് കൊലക്കേസ് സിബിഐ അന്വേഷിക്കണം; സുരേഷ് ഗോപി
കണ്ണൂര്‍ : ഷുഹൈബ് കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് സുരേഷ്ഗോപി എം.പി. ശുഹൈബിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അന്വേഷണത്തിന് സമ്മദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് കത്ത് നല്‍കിയിട്ടുണ്ട്. കേരള…
-
ശുഹൈബ് വധം; സര്‍ക്കാര്‍ നിലപാട് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് കെ സുധാകരന്
കണ്ണൂര്‍: ശുഹെെബ് വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കൊലപാതകവുമായി സിപിഐഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്നും ഇത് പുറത്തുവരുമെന്ന…
-
കെ.സുധാകരന് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്
കണ്ണൂര്‍: ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സുധാകരന് നടത്തുന്ന സമരം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. ഇന്ന്…
-
ശുഹൈബ് വധം: ആകാശിനെയും റിജിനെയും കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍: : യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരിയെയും റിജിന്‍ രാജിനേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് അഞ്ച്…
-
ഇനി ഫോണ്‍ ഓഫാക്കി ബസോടിച്ചാല്‍ മതി: കെ.എസ്.ആര്.ടി.സി എം.ഡിയുടെ ഉത്തരവ്
കണ്ണൂര്‍: ഫോണില്‍ സല്ലപിച്ചും ഇടയ്ക്കിടെ ഫേസ്ബുക്കില്‍ നോട്ടിഫിക്കേഷന്‍ നോക്കിയും വണ്ടിയോടിക്കുന്നവര്‍ക്ക് താക്കീതായി കെ.എസ്.ആര്.ടി.സി എം.ഡിയുടെ മെമ്മോ ഇറങ്ങി. ഇനി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍ പോലും പറ്റില്ല. ഇതു സംബന്ധിച്ച് കെ.എസ്.ആര്.ടി.സി…
-
ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും ഫോണ്‍ ചോര്‍ത്തുന്നു -കെ. സുധാകരന്
കണ്ണൂര്‍: ഷുഹൈബ് വധകേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. കൂടാതെ കോണ്‍ഗ്രസ് നേതാക്കളുടെയും മാധ്യമങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ട്. ഇത് അന്തസ്സുള്ള പണിയല്ലെന്നും സുധാകരന് ആരോപിച്ചു. ഫോണ്‍…
-
ആരോഗ്യനില മോശമായി; സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കെ.സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ആരോഗ്യനില മോശമായതായും ആശുപത്രിയിലേക്കു മാറ്റണമെന്നും ജില്ലാ മെസുധാകരന്റെ ഡിക്കല്‍…
-
ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ വെച്ച് തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിന് രാജ് എന്നിവരുടെ…

Local News














