News Sections: Kannur

  • വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു; കീഴാറ്റൂരില്‍ സംഘര്‍ഷം

    വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു; കീഴാറ്റൂരില്‍ സംഘര്‍ഷം

    തളിപ്പറമ്പ്‌: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസാക്കുന്നതിനെതിരേ വയല്‍ കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പരാജയപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത്. വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ്…

  • ആത്മഹത്യാഭീഷണി മുഴക്കി വയല്‍ക്കിളികളുടെ പ്രതിഷേധം

    ആത്മഹത്യാഭീഷണി മുഴക്കി വയല്‍ക്കിളികളുടെ പ്രതിഷേധം

    തളിപ്പറമ്പ്‌: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ സമരം നടത്തുന്ന ‘വയല്‍ക്കിളി’ പ്രവര്‍ത്തകര്‍ ആത്മഹത്യഭീഷണി മുഴക്കി പ്രതിഷേധത്തില്‍.ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ വയലില്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചിരിക്കുന്നത് ഇന്ന് രാവിലെ പോലീസ് സഹായത്തോടെ…

  • ഇരിട്ടിയില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍

    ഇരിട്ടിയില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍

    ഇരിട്ടി: ഇരിട്ടിയില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു നോട്ടുകളാണ് ഇരിട്ടി പൊലീസ് പിടികൂടിയത്. ഉളിക്കല്‍ സ്വദേശിയായ കെസി സോണി, നിലമ്പൂര്‍ കല്ലേപ്പാടം തൊട്ടിപ്പറമ്പ്‌ ഹൗസില്‍…

  • കേരളത്തില്‍ 33 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് അനുമതി- മന്ത്രി ജി സുധാകരന്‍

    കേരളത്തില്‍ 33 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് അനുമതി- മന്ത്രി ജി സുധാകരന്‍

    കണ്ണൂര്‍: കേരളത്തിലെ 33 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് 2018-19 ലെ റെയില്‍വേ വര്‍ക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി അനുമതിയായി. 2017 സെപ്തംബര്‍ രണ്ടിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ നിര്‍ദ്ദേശം അംഗീകരിച്ചാണ് റെയില്‍വേയുടെ അനുമതി.…

  • ‘വീ ആര്‍ കണ്ണൂര്‍’ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി

    ‘വീ ആര്‍ കണ്ണൂര്‍’ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി

    കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലാ ഭരണ സംവിധാനം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വീ ആര്‍ കണ്ണൂരിന്റെ ലോഞ്ചിങ്ങ് കണ്ണൂര്‍ ഗസ്റ്റ്ഹൗസ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍…

  • ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ ഇല്ല നയം വ്യക്തമാക്കി കെ.സുധാകരന്‍

    കണ്ണൂര്‍: ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോവില്ലെന്ന് കെ.സുധാകരന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ നിന്ന് ക്ഷണം കിട്ടിെയന്ന് തുറന്ന് പറഞ്ഞത് ധാര്‍മ്മികത കൊണ്ടാണ്. താന്‍ ബി.ജെ.പിയിലേക്കെന്ന ഇടതു പക്ഷത്തിന്‍റെ പ്രചരണം ആരുടെയെങ്കിലും ഉള്ളില്‍…

  • തളിപ്പറമ്പില്‍ ഗാന്ധിപ്രതിമ തകര്‍ത്ത ആള്‍ പിടിയില്‍

    തളിപ്പറമ്പില്‍ ഗാന്ധിപ്രതിമ തകര്‍ത്ത ആള്‍ പിടിയില്‍

    കണ്ണൂര്‍: തളിപ്പറമ്പ്‌ താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു.പരി യാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി ദിനേശന്‍ (42) ആണ് പിടിയിലായത്. ദിനേശനെ…

  • തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം

    തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം

    കണ്ണൂര്‍: ത്രിപുരയില്‍ ലെനിന്റെ പ്രതിമയും തമിഴ്നാട്ടില്‍ പെരിയോറിന്റെ പ്രതിമയും ആക്രമിക്കപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ ആക്രമണം ഗാന്ധി പ്രതിമയ്ക്ക് നേരെ. കണ്ണൂര്‍ തളിപ്പറമ്പില്‍ താലൂക്ക് ഓഫീസ് പരിസരത്തെ പ്രതിമയ്ക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. കണ്ണടയും മാലയും…

  • സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കണ്ടെന്ന് പി. ജയരാജന്‍

    സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കണ്ടെന്ന് പി. ജയരാജന്‍

    കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ വധക്കേസില്‍ സിബിഐ അന്വേഷിക്കട്ടെയെന്ന് പി ജയരാജന്‍. കേസില്‍ പൊലീസ് നടത്തിയ അന്വേഷണം ശരിയായ രീതിയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ വിധി വന്നതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ്…

  • വീണ്ടും തെരുവുനായ ആക്രമണം; 30 പേര്‍ക്ക് കടിയേറ്റു; പലരുടേയും നിലഗുരുതരം

    കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലും പരിസര പ്രദേശത്തും തെരുവ് നായ ശല്യം. മുപ്പതുപേര്‍ക്ക് കടിയേറ്റു. രണ്ടുപേരെ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.കാങ്കോല്‍, വെള്ളൂര്‍, അന്നൂര്‍ പ്രദേശങ്ങളിലാണ് ഭ്രാന്തന്‍ നായയുടെ കടിയേറ്റവര്‍ കൂടുതലും.