News Sections: Kannur
-
കണ്ണൂരില്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി യാത്രക്കാരനു നേരെ ആക്രമണം
കണ്ണൂര്‍: നടുറോഡില്‍ ബസ് ജീവനക്കാരുടെ ഗുണ്ടായിസമോ?.തളിപ്പറമ്പില്‍ നടുറോഡില്‍ സ്വകാര്യബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി യാത്രക്കാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു.പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന മാധവി എന്ന ബസിലെ ജീവനക്കാരാണ് കെഎസ്ആര്‍ടിസി ബസിലെ വളഞ്ഞിട്ട് യാത്രക്കാരനെ മര്‍ദ്ദിച്ചത്.…
-
കൂത്തുപറമ്പില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ സ്റ്റേഡിയത്തിന് അനുമതി; നിര്‍മ്മാണ ചുമതല കിറ്റ്കോയ്ക്ക്
കണ്ണൂര്‍: കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി കിഫ്ബി വഴി അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍. 105 X 68 മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍…
-
സ്കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു
കണ്ണൂര്‍: സ്കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു. കാങ്കോല്‍- ആലപ്പടമ്ബ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മാത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ഹരിദാസ് സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിക്കുകയായിരുന്നു. തത്ക്ഷണം തന്നെ മരണം…
-
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു-കെ.കെ ശൈലജ
കണ്ണൂര്‍: കേരളത്തിലെ സഹകരണ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപനം നടത്തി. പരിയാരം ആര്.സി.സി മാതൃകയിലായിരിക്കില്ലെന്നും സൊസൈറ്റിക്ക് കീഴില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായായിരിക്കും പ്രവര്‍ത്തിക്കുക…
-
എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കും- കാനത്തെ തള്ളി കോടിയേരി
കണ്ണൂര്‍: കേരള കോണ്‍ഗ്രസിന്റെ വോട്ട് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കും. ഒരു ഘടക കക്ഷിക്ക് മാത്രം…
-
കീഴാറ്റൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തും
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ബൈപ്പാസുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ റിസര്‍ച്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കീഴാറ്റൂര്‍ സന്ദര്‍ശിക്കും. മേയ് മൂന്ന്, നാല്…
-
സമരത്തില്‍ നിന്ന് പിന്മാറണമെന്ന അപേക്ഷയുമായി കീഴാറ്റൂരില്‍ പി.ജയരാജന് സമരക്കാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു
കണ്ണൂര്‍:കീഴാറ്റൂരിലെ ഭൂസമരക്കാരെ അനുനയിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് രംഗത്ത്. സിപിഎമ്മില്‍ നിന്നും പുറത്താക്കിയ പതിനൊന്ന് പേരുടെ വീടുകളില്‍ ജയരാജന് സന്ദര്‍ശനം നടത്തുന്നു. സമരത്തില്‍ നിന്ന് പിന്മാറണമെന്നും സമരം ബിജെപിയും ആര്‍എസ്.എസും മുതലെടുക്കുകയാണെന്നും സമരക്കാരോട്…
-
പഠനവും, ഭാവിയും അനിശ്ചിതത്വത്തിലായ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സുപ്രീം കോടതിയിലേക്ക്
കണ്ണൂര്‍: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പഠനം അനിശ്ചിതത്വത്തിലായ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ പഠനമാണ് സുപ്രീം കോടതി വിധിയോടെ മുടങ്ങിയത്. കുട്ടികളെ ബലിയാടാക്കരുതെന്നും കൃത്യമായ രേഖകള്‍…
-
കണ്ണൂരില്‍ മധ്യവയസ്കന് സൂര്യാഘാതമേറ്റു
കണ്ണൂര്‍: ചാവശേരിയില്‍ മധ്യവയസ്കന് സൂര്യാഘാതമേറ്റു. ചാവശേരി സ്വദേശി രാമനാണ് പൊള്ളലേറ്റത്. ഇയാളെ മട്ടന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
ആകാശ് ജയിലില്‍ പെണ്‍കുട്ടിക്കൊപ്പം കഴിഞ്ഞ സംഭവത്തില്‍ അന്വേഷണം
കണ്ണൂര്‍: ശുഹൈബ് വധക്കേസില മുഖ്യപ്രതി ആകാശ് തില്ലങ്കേരി പെണ്‍കുട്ടിക്കൊപ്പം ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് നല്കിയ പരാതിയില്‍ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച…

Local News














