News Sections: Kannur
-
നിഖില്‍ വധം: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തലശേരി: ബിജെപി പ്രവര്‍ത്തകനായ വടക്കുമ്ബാട് പാറക്കെട്ടിലെ മാലയാട്ട് നിഖിലി(23)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് സിപിഎം പേര്‍ക്ക് ജീവപര്യന്തം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എരഞ്ഞോളി വടക്കുമ്ബാട് തെക്കേ കണ്ണോളി…
-
ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡില്‍ പരസ്യം വെക്കാന്‍ പിരിവ്; എസ്.ഐ.ക്ക് സസ്പെന്ഷന്
റോഡില്‍ ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡില്‍ പരസ്യം പതിക്കാനെന്ന പേരില്‍ ഏജന്റിനെ വെച്ച് പണം പിരിച്ച എസ്.ഐ.യെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. അബ്ദുള്‍ നാസറിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഡിവൈ.എസ്.പി.…
-
വരാപ്പുഴ കേസില്‍ ഇടപെട്ട സിപിഐഎം നേതാവ് ആരാണെന്ന് ചെന്നിത്തലെ വെളിപ്പെടുത്തണം: കോടിയേരി ബാലകൃഷ്ണന്
വരാപ്പുഴ കേസില്‍ ഇടപെട്ട സിപിഐഎം നേതാവ് ആരാണെന്ന് ചെന്നിത്തലെ വെളിപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അങ്ങനെ ഒരു ‘വലിയ സഖാവ്’ ഉണ്ടെങ്കില്‍ അന്വേഷണ സംഘത്തെ അറിയിക്കണമെന്നും കോടിയേരി പറഞ്ഞു. കസ്റ്റഡി മരണക്കേസുകള്‍…
-
ബാബു വധം; ഒന്നാംപ്രതിയായ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
മാഹി: മാഹിയില്‍ സി പി എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ആര് എസ് എസ് പ്രവര്ത്തകന് അറസ്റ്റില്‍. മാഹി ചേമ്പ്ര അയ്യാത്ത് മീത്തലേരില് അരസന് എന്ന് വിളിക്കുന്ന സനീഷ് (30)…
-
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 14 വര്‍ഷം തടവ്
തലശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ രണ്ടാനച്ഛന് 14 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും . പേരാവൂര്‍ അമ്പലക്കുഴിയിലെ സുരേഷ് എന്ന കുട്ടനെയാണ് തലശേരി അഡീഷനല്‍ ജില്ലാ…
-
തലശേരിയില്‍ റെയ്ഡ്: സ്റ്റീല്‍ ബോംബുകളും സ്റ്റീല്‍ കണ്ടെയ്നറുകളും കണ്ടെത്തി
കണ്ണൂര്‍: സി.പി.എം – ആര്.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന തലശേരി ഇല്ലത്ത് താഴയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന എട്ട് സ്റ്റീല്‍ കണ്ടെയ്നറുകളും പ്രദേശത്തു നിന്ന് പിടികൂടി. ആള്‍താമസമില്ലാത്ത…
-
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പൊലീസുകാരെ പിരിച്ചുവിടണം: കോടിയേരി
കണ്ണൂര്‍: നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പൊലീസുകാരെ സര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊലീസില്‍ ചെറിയൊരു വിഭാഗം ക്രമിനല്‍ പശ്ചാത്തലമുള്ളരാണ്. നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.…
-
കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം ക്വാറിയില്‍
മട്ടന്നൂര്‍: മാലൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കരിങ്കല്‍ ക്വാറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്ബിലെ കരിയട്ടയില്‍ വീട്ടില്‍ കോരമ്പത്ത് സജീഷിനെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാലൂര്‍ തൃക്കടാരിപ്പൊയില്‍ ടൗണില്‍ നിന്നു ഓട്ടോയോടിക്കുന്ന…
-
ആര്‍എസ്എസ് പരിശീലനത്തിന് സ്ഥലം നല്കിയ സംഭവം; സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി
ആര്‍എസ്എസ് പരിശീലനത്തിന് സ്കൂള്‍ വളപ്പില്‍ സ്ഥലം നല്കിയ സംഭവത്തില്‍ അധികൃതര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂത്തുപറമ്പ് തൊക്കിലങ്ങാടി എച്ച്എസ്എസ്,പാറശാല ഭാരതീയ വിദ്യാപീഠം എന്നീ സ്കൂളുകള്‍ക്കെതിരെയാണ് നടപടി. തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍…
-
യുവനേതാക്കളെ പിന്തുണച്ച് കെ.സുധാകരന്; കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യം
പി.ജെ കുര്യനെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ യുവ നേതാക്കളെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് കെ. സുധാകരന്. കോണ്‍ഗ്രസില്‍ അഴിച്ചു പണി ആവശ്യമാണ്. രാജ്യസഭയിലേക്ക് പി.ജെ. കുര്യന് പകരം പുതുമുഖത്തെ പരിഗണിക്കണമെന്നും…

Local News
















