News Sections: Kannur
-
എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം: ഹൈക്കോടതി വിശദീകരണം തേടി
തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വഴിവിട്ട് നിയമനം നല്‍കിയതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി. സ്കൂള്‍ ഒഫ് പെഡഗോഗിക്കല്‍…
-
മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തത് വിദേശത്ത്; വലവിരിച്ച് സൈബല്‍ സെല്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്തത് വിദേശത്തുനിന്നെന്നു സൂചന. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവരെ മുഴുവന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ…
-
മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
അടുത്ത 24 മണിക്കൂറില്‍ കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
-
ബി.ജെ.പി പ്രവര്ത്തകന് മഹേഷ് കൊലക്കേസ് ; 11 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി
തലശ്ശേരി: ബി.ജെ.പി പ്രവര്ത്തകന് ചിറ്റാരിപ്പറമ്പ് മഹേഷ് കൊലക്കേസില്‍ സി.പി.എം പ്രവര്‍ത്തര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പതിനൊന്ന് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ പിന്നീട് വിധിക്കും. 2008 മാര്‍ച്ച് ആറിനാണ്…
-
കണ്ണൂര്‍ പഴയങ്ങാടിയില്‍ പോലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്ഐയെ ആക്രമിച്ചു
പഴയങ്ങാടിയില്‍ പോലീസ്റ്റേഷനില്‍ കയറി യുവതി എസ്ഐയേയും വനിതാ സിവില്‍ പോലീസ് ഓഫീസറേയും ആക്രമിച്ചു. കാസര്‍കോട് ഉദുമ ബാരയിലെ കെ. ദിവ്യയാണ് ആക്രമണം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 12.40 നായിരുന്നു സംഭവം. പഴയങ്ങാടി…
-
ഉഡാന്‍ പദ്ധതിയിൽ നിന്നുള്ള പിന്മാറ്റം കണ്ണൂർ വിമാനത്താവളത്തിന്റെ വരുമാനത്തെയും വികസനത്തെയും ബാധിക്കുമെന്നതിനാൽ: മുഖ്യമന്ത്രി
വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍…
-
ജര്‍മ്മന്‍ ആരാധകര്‍ക്ക് കണ്ണൂര്‍ കളക്ടറുടെ ട്രോള്‍, ഫ്ളക്സുകള്‍ നീക്കാന്‍ നിര്‍ദ്ദേശം
കണ്ണൂര്‍: ലോകകപ്പിലെ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ വിഷമം താങ്ങാനാവാതെ നില്ക്കുന്ന ജര്‍മ്മന്‍ ആരാധകരെ ട്രോളി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി. ജില്ലയില്‍ സ്ഥാപിച്ച എല്ലാ ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ട്രോള്‍ രൂപേന…
-
പാനൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ലസിതാ പാലക്കലിന്റെ സമരം ആരംഭിച്ചു
കണ്ണൂര്‍: യുവമോര്‍ച്ചാ നേതാവ് ലസിതാ പ്ളാക്കലിന്റെ കുത്തിയിരുപ്പ് സമരം പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ആരംഭിച്ചു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സമരം. നടക്കുന്നത്. സാബുവിനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായാണ്…
-
ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
കണ്ണൂര്‍: മാവിലായി കുഴിക്കലായിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കുഴിക്കലായി യു.പി സ്കൂളിന് സമീപത്ത് താമസിക്കുന്ന പനത്തറ ഹൗസില്‍ പ്രദീപന്റെ ഭാര്യ ശ്രീലത (42)യാണ് വെട്ടേറ്റ് മരിച്ചത്. പ്രദീപനെ എടക്കാട് പൊലീസ് അറസ്റ്റുചെയ്തു. ഇന്ന് പുലര്‍ച്ചെ…
-
കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകള്‍ വഴിയില്‍ കുടുങ്ങി
ദേശീയപാതയിലെ തടസങ്ങള്‍ കാരണം കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകള്‍ക്ക് മാഹി കടക്കാനായില്ല. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മാഹി അതിര്‍ത്തിയായ അഴിയൂരില്‍ പോലീസ് കാവലില്‍ എത്തിയ രണ്ടു കണ്ടെയ്നറുകളാണ് വഴിയില്‍ കുടുങ്ങിയിരിക്കുന്നത്. മാഹി ഭാഗത്തെ പൂഴിത്തല മുതല്‍ മാഹി…

Local News

















