News Sections: Kannur

  • മാവോയിസ‌്റ്റ‌് നേതാവിന്റെ മകളെ പീഡിപ്പിച്ച രജീഷ്‌ പോളിനെതിരെ കേസെടുത്തു

    കണ്ണൂര്‍> ജയിലില്‍ കഴിയുന്ന മാവോയിസ‌്റ്റ‌് നേതാവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പരിയാരം പൊലീസ‌് കേസെടുത്തു. കോഴിക്കാട് 2015ല്‍ നടത്തിയ ‘അമാനവസംഗമം’ പരിപാടിയുടെ മുഖ്യസംഘാടകനും മാവോയിസ‌്റ്റ‌് പ്രവര്‍ത്തകനുമായ രജീഷ‌് പോളിനെതിരെയാണ‌് കേസ‌്. സംസ്ഥാന…

  • കെഎം ഷാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

    കെഎം ഷാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

    അഴീക്കോട് തെരെഞ്ഞെടുപ്പ് കേസില്‍ അയോഗ്യനാക്കിയ ഹൈക്കോടതിയുടെ രണ്ടാമത്തെ ഉത്തരവ് ചോദ്യം ചെയ്ത് കെഎം ഷാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എകെ സിക്രിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഷാജിയുടെ…

  • കണ്ണൂരില്‍ തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു

    ക​ണ്ണൂ​ര്‍: താഴെചൊവ്വയില്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി​യ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. ന​ടാ​ല്‍​ സ്വ​ദേ​ശി മം​ഗ​ല​പ​റ​ന്പ​ത്ത് പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ (59), ക​ട​ലാ​യി കു​റു​വ​യി​ലെ മ​ണ്ടേ​ന്‍ ര​വീ​ന്ദ്ര​ന്‍ (75), ചൊ​വ്വ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി താ​ഴെ​ചൊ​വ്വ കി​ഴ​ക്കേ​വ​ള​പ്പി​ല്‍…

  • തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട

    തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട

    തളിപ്പറമ്പ്: ധര്‍മശാലയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 16കിലോ കഞ്ചാവാണ് മങ്ങാട്ടുപറമ്പ് എന്‍ജിനിയറിങ് കോളജിന് മുന്‍വശത്ത് നിന്നും പൊലിസ് പിടി കൂടിയത് . തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശിയായ സി ജാഫര്‍ അലി, ചപ്പാരപ്പടവ്…

  • കേരള സര്‍ക്കാരിനെ പിരിച്ചുവിടാനുളള ശക്തി ബിജെപിക്കില്ല; കോടിയേരി

    സംസ്ഥാനത്ത് കലാപം നടത്തുന്നവരാണ് സര്‍ക്കാരിനെ പിരിച്ച്‌ വിടാന്‍ പറയുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ പിരിച്ച്‌ വിടാനുള്ള ശക്തി ബിജെപിക്കില്ലെന്നും പിരിച്ച്‌ വിട്ടാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി…

  • പ​യ്യ​ന്നൂ​രി​ല്‍ ഇ​ല​ക്‌ട്രി​ക് ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

    പ​യ്യ​ന്നൂ​രി​ല്‍ ഇ​ല​ക്‌ട്രി​ക് ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

    ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​ര്‍ പെ​രു​ന്പ​യി​ല്‍ ഇ​ല​ക്‌ട്രി​ക് ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തീ​യ​ണ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

  • സമാധാനത്തിന്റെ പാതയില്‍ കോടിയേരി: പ്രവര്‍ത്തകരോട് പ്രകോപിതരാകരുതെന്ന് നിര്‍ദേശം

    സമാധാനത്തിന്റെ പാതയില്‍ കോടിയേരി: പ്രവര്‍ത്തകരോട് പ്രകോപിതരാകരുതെന്ന് നിര്‍ദേശം

    തലശേരി: കണ്ണൂര്‍ ജില്ലയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന സംഘര്‍ഷത്തില്‍ സമാധാന ആഹ്വാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍ എസ് എസിന്റെ ആക്രമണങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും കോടിയേരി നിര്‍ദേശം നല്‍കി. കണ്ണൂരില്‍…

  • ശബരിമല: ആക്രമണങ്ങള്‍ക്കായി കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്‌എസ് ക്രിമിനലുകളും; തെളിവുകളും ചിത്രങ്ങളും പുറത്ത്

    ശബരിമല: ആക്രമണങ്ങള്‍ക്കായി കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്‌എസ് ക്രിമിനലുകളും; തെളിവുകളും ചിത്രങ്ങളും പുറത്ത്

    ശബരിമലയില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ആര്‍എസ്‌എസ് ക്രിമിനലുകളും. അയപ്പ ഭക്തരെന്നും സമരക്കാര്‍ എന്നും പറഞ്ഞ് അക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇവര്‍. മാഹി, പാനൂര്‍, തലശേരി…

  • കണ്ണൂർ വിമാനത്താവളം ഡിസംബർ 9ന് പ്രവർത്തനമാരംഭിക്കും

    കണ്ണൂർ വിമാനത്താവളം ഡിസംബർ 9ന് പ്രവർത്തനമാരംഭിക്കും

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 9ന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസൻസ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചതിനെ തുടർന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചതെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. 3,050 മീറ്റർ റൺവേയാണ് വിമാനത്താവളത്തിൽ ഇപ്പോഴുളളത്.…

  • ഇരിട്ടി ബസ് സ്റ്റാന്റിന് സമീപം സ്‌ഫോടനം: ആളപായമില്ല

    ഇരിട്ടി ബസ് സ്റ്റാന്റിന് സമീപം സ്‌ഫോടനം: ആളപായമില്ല

    representative image കണ്ണൂര്‍: ഇരിട്ടി ബസ് സ്റ്റാന്റിന് സമീപമുള്ള കെട്ടിടത്തില്‍ പൊട്ടിത്തെറി. നാല് കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി. ആര്‍ക്കും പരുക്കില്ല. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നുനില കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. അഗ്നിശമന സേനയും പൊലിസും…