News Sections: Kannur
-
അമ്മയുടെ മര്‍ദ്ദനമേറ്റ് മൂന്ന് വയസുകാരന് മരിച്ച സംഭവം സങ്കടകരം; കെ കെ ശൈലജ
അമ്മയുടെ മര്‍ദ്ദനമേറ്റ് മൂന്ന് വയസുകാരന് മരിച്ച സംഭവം സങ്കടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ആശുപത്രിയില്‍ നിന്ന് ആരോഗ്യവാനായി മടങ്ങുന്ന കുട്ടിയെ രക്ഷിതാക്കള്‍ക്ക് സംരക്ഷിക്കാനാകില്ലെങ്കില്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ വരെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊന്നും കാത്തുനില്‍ക്കാതെ…
-
കണ്ണൂരില്‍ സി.കെ പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരും നേതാക്കളുമില്ലാതെ
എന്‍.ഡി.എ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സി.കെ.പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരും നേതാക്കളുമില്ലാതെ. ഇരുപതില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് മിക്ക സ്ഥലങ്ങളിലും പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ എത്തിയത്. കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡിലെ സ്വീകരണ കേന്ദ്രത്തില്‍…
-
കണ്ണൂരില്‍ ബോംബ് സ്ഫോടനം: ഒരാള്‍ക്ക് പരിക്ക്
കണ്ണൂര്‍: പരിയാരത്ത് ബോംബ് സ്ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന വിജില്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടെ കണ്ണൂരിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണ് ഇത്. മലയോര മേഖലയായ…
-
ഒരു കച്ചവടവും യുഡിഎഫിനെ രക്ഷിക്കില്ല ; മതനിരപേക്ഷതയെന്നത് വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കല്‍ : പിണറായി വിജയന്
ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പരസ്യമായല്ലെങ്കിലും പല തരത്തിലുള്ള സഖ്യ നീക്കങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. ഏതൊക്കെ മണ്ഡലത്തില്‍ എങ്ങനെയൊക്കെ കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഇത് ഗൗരവമായി…
-
മുഖ്യമന്ത്രിയുടെ ചീഫ് പ്രന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജി വെച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നളിനി നെറ്റോ രാജിവെച്ചു. മുഖ്യമന്ത്രിക്ക് ഉച്ചക്ക് രാജിക്കത്ത് നല്കി. ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമായിരിക്കുന്നതെന്നാണ് സൂചന. തെരഞ്ഞടുപ്പ് കഴിയുന്നതു…
-
കെട്ടിലമ്മമാര്‍ക്ക് ഒരു തന്റേടിയായി വളരട്ടെ അവള്; ഒരു അച്ഛന്റെ കുറിപ്പ്
കണ്ണൂര്‍: ഭൂമിയിലേക്ക് ജനിച്ച് വീഴുന്ന കുഞ്ഞിന്റെ മുകളില്‍ മതത്തിന്റെ ആചാരത്തിന്റെയും ചട്ടങ്ങളുടെയും വ്യവസ്ഥകള്‍ അവര്‍ അറിയാതെ തന്നെ പിടിമുറുക്കാറുണ്ട്. ഇത്തരം സാമൂഹ്യവ്യവസ്ഥയില്‍ വേറിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തങ്ങള്‍ക്കു പിറന്ന പെണ്‍കുഞ്ഞിനെ മതമില്ലാത്ത മകളായി സര്‍വസ്വാതന്ത്ര്യത്തോടെയും…
-
എരഞ്ഞോളി മൂസ മരിച്ചെന്ന വ്യാജ പ്രചരണം; മുഴപ്പിലങ്ങാട് സ്വദേശി അറസ്റ്റില്‍
തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ മരിച്ചെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. മുഴപ്പിലങ്ങാട് സ്വദേശി കെ ടി ഷല്‍കീറി(38)നെയാണ് തലശ്ശേരി ടൗണ്‍ സി ഐ, എം…
-
കണ്ണൂര്‍ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി പാനൂര്‍ സ്റ്റേഷന്
കണ്ണൂര്‍ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി പാനൂര്‍. പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിവി ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകള്‍ക്കാണ് അംഗീകാരം. സ്റ്റേഷന് കെട്ടിടത്തിന്റെയും പരിസരത്തിന്റെയും വൃത്തിയും, കേസുകളുടെ അന്വേഷണ പുരോഗതികളും, വാറണ്ടുകള്‍ പിടിച്ചതും,…
-
ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; അസ്വാഭാവികമെന്ന് പോലീസ്
കണ്ണൂര്‍: ഉളിക്കലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വാടകവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി മൃദലു മണ്ഡലി (36)നെയാണ് ഇന്നു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല. ഇയാളുടെ…
-
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു. രാത്രി 11-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒരു മണിക്ക് മുംബൈയിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം രാത്രി 12.45-ന് മുംബൈയില്‍നിന്ന് പുറപ്പെട്ട്…

Local News













