News Sections: Kannur
-
ആന്തൂരില്‍ പ്രവാസിയുടെ ആത്മഹത്യ, നഗരസഭാധ്യക്ഷയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്; തിരുവഞ്ചൂര്‍
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ നഗരസഭാ ചെയര്‍പേഴ്സണെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ ഇംഗിതത്തിന് എതിരെ കീഴുദ്യോഗസ്ഥര്‍ കര്‍ക്കശ…
-
കണ്ണൂരില്‍ സ്വകാര്യവ്യക്തിയുടെ പറമ്ബിലെ കിണറ്റില്‍ തലയില്ലാത്ത മൃതദേഹം
കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യവ്യക്തിയുടെ പറമ്ബിലെ ഉപയോഗശൂന്യമായ കിണറ്റില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ താളിക്കാവ് റോഡിന് സമീപമുള്ള കിണറിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കാഴ്ച്ചയിൽ പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം…
-
കണ്ണൂര്‍ സെന്‍ട്രല്‍ ജയലില്‍ വീണ്ടും റെയ്ഡ്; മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ന് വീണ്ടും റെയ്ഡ്. രണ്ടു മൊബൈല്‍ ഫോണുകളും ഇവ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന സോളാര്‍ ചാര്‍ജറുകളും റെയ്ഡില്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ്…
-
ആന്തൂര്‍: ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്നാവര്ത്തിച്ച് പി.ജയരാജന്
കൊച്ചി: പ്രവാസി വ്യവസായി സാജന് ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ജയരാജന്. സാജന്റെ കെട്ടിട നിര്‍മാണ…
-
പയ്യാവൂരില്‍ കാട്ടാന കിണറ്റില്‍ വീണു: രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
കണ്ണൂര്‍: പയ്യാവൂര്‍ ചന്ദനക്കാംപാറ നറുക്കും ചീത്തയില്‍ കാട്ടാന കിണറ്റില്‍ വീണു. ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന കിണറ്റില്‍ വീണത്. സ്ഥിരം കാട്ടാന ശല്യമുള്ള മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പിന്റെയും, പോലീസിന്റെയും നേതൃത്വത്തില്‍ കാട്ടാനയെ രക്ഷിക്കാനുള്ള…
-
ജയിലില്‍ പോലീസിന്റെ റെയ്ഡ് തുടരുന്നു:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്തു ഫോണുകള്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസിന്റെ പരിശോധന തുടരുന്നു . ഇന്ന് നടത്തിയ റെയ്ഡിങ്ങില്‍ പത്ത് മൊബൈല്‍ ഫോണുകളും മറ്റു സാധനങ്ങളും പിടിച്ചെടുത്തു .ഇതില്‍ അഞ്ചെണ്ണം സ്മാര്‍ട് ഫോണുകളാണ്. സൂപ്രണ്ട് ടി. ബാബുരാജിന്റെ നേതൃത്വത്തിലാണ്…
-
കോടികള്‍ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചില്ല ; കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു
കണ്ണൂര്‍: കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് നഗരസഭ അധികൃതര്‍ പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി കണ്ണൂരില്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സജന് പാറയിലാണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.…
-
അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
കണ്ണൂര്‍: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയ്ക്കു സമീപം വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച എന്‍.കെ. ഷരീഫിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി കുഴിമ്ബാലോട് മെട്ടയിലെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.…
-
രാജീവന് കാവുമ്ബായി സ്മാരക മാധ്യമ അവാര്‍ഡ് എ വി അനില്‍കുമാറിന്
കണ്ണൂര്‍> രാജീവന് കാവുമ്ബായി സ്മാരക മാധ്യമ പുരസ്കാരത്തിന് ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ റിസര്‍ച്ച്–ഫീച്ചര്‍ എഡിറ്റര്‍ എ വി അനില്‍കുമാര്‍ അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേശാഭിമാനി സബ് എഡിറ്റര്‍…
-
ബിജെപിയുടെയുംകോണ്ഗ്രസിന്റെയും അതിമോഹം തകര്‍ന്നടിയും; എല്‍ഡിഎഫ് പ്രശംസനീയമായ വിജയം നേടും:മുഖ്യമന്ത്രി
കണ്ണൂര്‍:ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ കാണാനാകും എന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വോട്ടുചെയ്ത ശേഷം പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപവും വംശഹത്യയും സംഘടിപ്പിച്ചവര്‍ ഇവിടെവന്നു റോഡ് ഷോ നടത്തി ജനങ്ങള്‍…

Local News















