News Sections: Kannur
-
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയ (63) ആണ് ഇന്നലെ രാത്രി പത്തുമണിയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്…
-
അടുത്തയാഴ്ച്ച ദോഹയില്‍ നിന്നും കേരളത്തിലേക്ക് 5 സര്‍വീസുകള്‍
വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള പ്രവാസി മടക്കയാത്രയുടെ മൂന്നാം ഷെഡ്യൂള്‍ എയര്‍ ഇന്ത്യ പുറത്തിറക്കി. ദോഹയില്‍ നിന്നും അഞ്ച് സര്‍വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. അഞ്ചും കേരളത്തിലേക്കാണ്. വരുന്ന 29 ന് കണ്ണൂരിലേക്കാണ് ആദ്യ സര്‍വീസ് പ്രാദേശിക സമയം…
-
വിദ്യാര്‍ത്ഥികള്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ കേന്ദ്രങ്ങളില്‍ എത്താന്‍ സാദ്ധ്യത, പ്രത്യേക മാര്‍ഗനിദേശങ്ങള്‍ പുറപ്പെടുവിപ്പിക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പരീക്ഷകേന്ദ്രങ്ങള്‍ മാറിയെത്തുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി വിവിധ അദ്ധ്യാപക സംഘടനകള്‍ രംഗത്ത്. മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ അള്‍മാറാട്ടം നടത്തി പരിക്ഷാ ഹാളിലെത്താന്‍ സാദ്ധ്യതയുണ്ടെന്ന്…
-
ഈ ചെറിയ പെരുന്നാളിന് നിങ്ങൾക്കും വീട്ടിലിരുന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൈമാറാം
ജന്മദിന ആഘോഷം, വിവാഹ വാർഷികം, ബിസിനസ്സ് പാർട്ടി, അങ്ങിനെ ആഘോഷങ്ങൾ എന്തുമാകട്ടെ അപ്പോൾ തന്നെ മനസ്സിൽ ആദ്യം വരുന്ന ഒരു ബ്രാൻ്റ് ആയി മാറിയിരിക്കുകയാണ് പാലൂദ ഐസ്ക്രീംസ് & പേസ്ട്രീസ്. ഈ ചെറിയ പെരുന്നാളിന്…
-
ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കേരളത്തിൽ പരീക്ഷ എഴുതാം
ഗൾഫിൽ നിന്ന് നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ പരീക്ഷ എഴുതാം. പരീക്ഷയെഴുതാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾ ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കണം. ലക്ഷദ്വീപിൽ നിന്ന് എത്തിയവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. 26നാണ് ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷകൾ ആരംഭിക്കുന്നത്. കർശന…
-
കോവിഡിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
കോവിഡിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ചികില്‍സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ല. പ്രതിരോധനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍…
-
കെ.എം ഷാജിക്കെതിരായ കേസ്: പരാതിക്കാരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു
കെ.എം ഷാജി എം.എല്‍.എക്കെതിരായ കോഴ ആരോപണ കേസില്‍ പരാതിക്കാരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു. സി.പി.എം നേതാവ് കെ.പത്മനാഭനില്‍ നിന്നും മുന്‍ ലീഗ് നേതാവ് നൌഷാദില്‍ നിന്നുമാണ് വിജിലന്‍സ് ഇന്ന് മൊഴി രേഖപ്പെടുത്തിയത്. ആരോപണം സംബന്ധിച്ച…
-
ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു: പ്രതിഷേധവുമായി നഴ്സുമാർ
അന്താരാഷ്ട്ര നഴ്സ് ദിനത്തില്‍ പ്രതിഷേധവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ പറയുന്നു. കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ…
-
കേരളം പ്രവാസികളെ ചേര്‍ത്തുനിര്‍ത്തും: ഇ പി ജയരാജന്
ഏതെല്ലാം പ്രതിസന്ധി ഉണ്ടായാലും പ്രവാസിമലയാളികളെ കേരളം ചേര്‍ത്തുപിടിക്കുമെന്ന് സംസ്ഥാന വ്യവസായമന്ത്രി ഇ പി ജയരാജന്. പ്രളയത്തിനും കോവിഡിനും ശേഷമുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിയില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ മലയാളിസംഘടനകളുടെ പ്രതിനിധികളുമായി…
-
അമ്മ പകർന്ന ആത്മബലമാണ് രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ: മാതൃദിനത്തില്‍ മുഖ്യമന്ത്രി
മാതൃദിനത്തില്‍ അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണ്. അമ്മ പകർന്നു തന്ന ആത്മബലമാണ് രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ പാകിയതെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍…

Local News














