News Sections: Kannur
-
കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ മരണം രാഷ്ട്രീയ വിവാദത്തിലേക്ക്
കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി ഉന്നയിച്ച ആരോപണം കണ്ണൂരിൽ രാഷട്രീയ വിവാദമായി മാറുന്നു. ആരോപണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തി. ആരോപണം അനവസരത്തിലാണെന്നും നിയമനടപടികളുമായി മുന്നോട്ട്…
-
‘സിപിഎം നേതാക്കളെ വീട്ടിൽ കയറി വെട്ടും; കൊലവിളി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി
കണ്ണൂർ കണ്ണപുരത്ത് ബി.ജെ.പിയുടെ പ്രതിഷേധ ധർണ്ണയ്ക്കിടെ കൊലവിളി മുദ്രാവാക്യം. സി.പി.എം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് ഭീഷണി. സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ഷാജറിനെതിരെയാണ് മുദ്രാവാക്യം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ്…
-
കെ. സുരേന്ദ്രന്റെ മരണം കോണ്‍ഗ്രസുകാരുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്നെന്ന് കെ.പി.സി.സി അംഗം
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുരേന്ദ്രന്റെ മരണം സൈബര്‍ ആക്രമണത്തെ തുടര്‍ന്നെന്ന് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ. പ്രമോദ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രമോദ് ആരോപണം ഉന്നയിച്ചത്. പാര്‍ട്ടിയിലെ തന്നെ ചിലരാണ് ഈ സൈബര്‍…
-
കണ്ണൂരില്‍ ബൈക്കപകടം സൈനികനും സുഹൃത്തും മരിച്ചു
കൂത്തുപറമ്ബ്: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രക്കാരായ സൈനികനും സുഹൃത്തും മരിച്ചു. പുലര്‍ച്ചെ 2.45 ഓടെ താഴെ കായലോട് വച്ചാണ് അപകടമുണ്ടായത്. സൈനിക ഉദ്യോഗസ്ഥന് മാവിലായി സ്കൂള്ചിറ എരിഞ്ഞേരി വീട്ടില്‍ സുരേശന്റെ മകന് വി.വൈശാഖ്…
-
കോവിഡ് പോസിറ്റീവായവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു
കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി…
-
കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്
കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്. പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടുകളാണ് പി.കെ രാഗേഷിന് ലഭിച്ചത്. മേയര്‍ സ്ഥാനം കോണ്‍ഗ്രസ് ലീഗിന് കൈമാറും. നാലര വര്‍ഷത്തിനിടെ മൂന്നാം തവണയാണ്…
-
കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു
കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇരിക്കൂർ സ്വദേശി ഉസ്സൻകുട്ടിയാണ് ഇന്നലെ രാത്രി 11ന് മരിച്ചത്. ഈ മാസം ഒൻപതിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയ്യതി…
-
ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ മേയര്‍ സ്ഥാനം ലീഗിന്
കണ്ണൂര്‍ കോര്പറേഷന് ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് തെരഞ്ഞെടുപ്പ്. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ മുന്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് തന്നെയാണ് ഇത്തവണയും…
-
ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം: വില്ലേജ് ഓഫിസറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും അടക്കം നാലു പേര് അറസ്റ്റില്‍
ന്യൂമാഹി: ന്യൂമാഹിയില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടക്കം നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ടി.കെ. മനോജ്,…
-
കണ്ണൂരില്‍ ക്വാറന്റൈന് കേന്ദ്രമായ ഹോട്ടലുകളിലും മദ്യം വാങ്ങാന്‍ ക്യൂ, വില്‍പ്പന കളക്ടര്‍ തടഞ്ഞു
കണ്ണൂര്‍: ക്വാറന്റൈന് കേന്ദ്രമായ ഹോട്ടലുകളിലെ ബാറില്‍ മദ്യം വാങ്ങാന്‍ ആളുകളെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ ഇവിടെ ടോക്കണ്‍ ലഭിച്ച ആളുകള്‍ മദ്യം വാങ്ങാനായി കാത്തിരിക്കുകയാണ്. എന്നാല്‍ ബാറുകള്‍ തുറക്കാനും മദ്യം…

Local News














