News Sections: Kannur
-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല. കൊവിഡ് പെരുമാറ്റച്ചട്ടത്തോടെ വോട്ടെടുപ്പ് ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മാസത്തില്‍ നടത്താനാണ് തീരുമാനം. 65 കഴിഞ്ഞവര്‍ക്ക് വോട്ടു ചെയ്യാനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റ്…
-
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് അഞ്ച് മുതല്‍ ലഭിക്കും;വിതരണ ക്രമങ്ങള്‍ ഇങ്ങനെ
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് അഞ്ചിന് വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 11 ഇന അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.…
-
‘പാലത്തായി പീഡനക്കേസ് അട്ടിമറിച്ചത് എസ്ഡിപിഐ’; പി ജയരാജന്
പാലത്തായി പീഡനക്കേസ് അട്ടിമറിച്ചത് എസ്ഡിപിഐ എന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്. പാലത്തായിയിലെ 11 വയസ്സുകാരിയായ ബാലികയെ ആര്‍എസ്എസ് നേതാവായ അധ്യാപകന് പീഡിപ്പിച്ച സംഭവം ജനുവരിയിലാണ് നടക്കുന്നത്. എന്നാല്‍ മാര്‍ച്ച് മാസം 17…
-
മൂന്ന് മണിക്കൂറിനിടെ ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
വെളളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച…
-
കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍
സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ക്ലസ്റ്ററുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആന്റിജെന്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട സ്ഥിതിയാണ്. സമ്പര്‍ക്ക വ്യാപന സാധ്യതകളെ കുറിച്ച് പഠനം നടത്തണമെന്നും ആരോഗ്യ…
-
മുഖ്യമന്ത്രിയുടെ തല അശ്ലീല ഫോട്ടോയില്‍ ചേര്‍ത്ത് പ്രചരിപ്പിച്ചു ; കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആള് അറസ്റ്റില്‍. കണ്ണപുരം കൃസ്തുക്കുന്നിലെ സേവ്യര്‍ എം ഫ്രാന്‍സിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ…
-
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; തീര പ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഇന്ന് ഇടുക്കി ജില്ലയിലും നാളെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,…
-
കണ്ണൂരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്ഫോടനം; പ്രതിഷേധവുമായി വിവിധ സംഘടനകള്‍
കണ്ണൂര്‍ ആറളം പറമ്പത്തേക്കണ്ടിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്ഫോടനം. പറമ്പത്തേക്കണ്ടി മുസ്ലിം പള്ളിക്ക് മുന്നിലെ വീടിന്റെ മുറ്റത്ത് വെച്ചാണ് സ്ഫോടനം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സ്ഫോടനത്തില്‍ വീട്ടുടമയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.…
-
കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച സിഐഎസ്എഫ് ജവാന്മാരുടെ എണ്ണം 50 ആയി
കണ്ണൂരില്‍ 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 23 പേരും സി.ഐ.എസ്.എഫ് ജവാന്മാരാണ്. ഇതോടെ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരുടെ എണ്ണം 50 ആയി. കൂത്തുപറമ്പ് വലിയവെളിച്ചത്തെ സി.ഐ.എസ്.എഫ് ബാരക്…
-
കള്ള ഒപ്പിട്ട് പെൻഷൻ തുക തട്ടി; സി.പി.ഐ.എം വനിതാ നേതാവിനെതിരെ കേസ്
കണ്ണൂരിൽ മരിച്ചയാളുടെ പേരിൽ പെൻഷൻ തുക തട്ടിയെടുത്ത സി.പി.ഐ.എം വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു. മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കെ.പി സ്വപ്നക്കെതിരെയാണ് ഇരിട്ടി പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മാർച്ചിൽ മരിച്ച…

Local News

















