News Sections: Kannur
-
കണ്ണൂരിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്
നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്.ജില്ലയിലെ 3137 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ്…
-
‘പിജെ എന്ന പേരില്‍ വ്യാജനോട്ടീസ് വിതരണം’; കരുതിയിരിക്കണമെന്ന് പി ജയരാജന്
കണ്ണൂര്‍: കണ്ണൂരില്‍ പിജെ എന്ന പേരില്‍ വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്തതായി പി ജയരാജന്. യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇനിയും വ്യാജ നോട്ടീസുകള്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫെന്നും വോട്ട് ചോരുമോ എന്ന…
-
നാട് ഒന്നടങ്കം പറയുന്നു മയ്യഴിയുടെ മാറ്റത്തിന് ജനകീയനായ വി.പി വരണം
മാഹി: മയ്യഴിയിലെ ആബാലവൃദ്ധ ജനങ്ങളും ഒരേ സ്വരത്തിൽ പറയുന്നു മയ്യഴിയുടെ മാറ്റത്തിന് എൻ ഡി എ പിന്തുണയോടെ മത്സരിക്കുന്ന മയ്യഴിയുടെ ഒരോ സ്പന്ദനവും അറിയുന്ന വി.പി.അബ്ദുൽ റഹ്മാൻ ജയിച്ച് വരണം. മയ്യഴിയുടെ സമസ്ത മേഖലകളിലെയും…
-
ഞാനും എന്റെ മരുമോനുമായി ചുരുങ്ങുമ്പോള്‍ പിണറായിക്ക് സ്ഥലകാല ബോധംവരും- കെ. സുധാകരന്
കണ്ണൂർ: സ്വന്തംപാർട്ടിക്കാരിൽ നിന്ന് അനുദിനം അകന്നുപോകുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഇന്നലെവരെ അദ്ദേഹത്തിനൊപ്പം താങ്ങുംതണലുമായി നിന്നവർ ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. പലനേതാക്കളും പ്രസ്താവനകളിൽ പരിഹാസവാക്കുകൾ ഉപയോഗിക്കുന്നു.…
-
അട്ടിമറി നടത്താമെന്നാണെങ്കിൽ സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നൽകും: മുഖ്യമന്ത്രി
തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിക്കളയാം എന്ന് കരുതിയിട്ടാണ് സംഘപരിവാര്‍ പുറപ്പാടെങ്കിൽ അവർ സ്വപ്നം കാണാത്ത തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ കേരളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോ ലീ ബി എന്ന പരസ്യ സഖ്യത്തെ നിലം…
-
പെരിയ ഇരട്ടക്കൊലക്കേസ് : റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
പെരിയ ഇരട്ട കൊലപാതകക്കേസിൽ റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കണ്ണൂർ സെൻട്രൽ ജയിലിലെത്തി അന്വേഷണസംഘ തലവൻ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. റിമാൻഡിലുള്ള 11 പേരെയും സംഘം ചോദ്യം…
-
കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ
കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ. പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പുസ്തക വിൽപ്പനക്കായി വീട്ടിലെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം
-
തലശേരിയില്‍ സിപിഎം വായനശാലയ്ക്ക് നേരെ ബോംബേറ്
കണ്ണൂര്‍: തലശേരി കൊളശേരി കളരിമുക്കില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സിപിഎം കളരിമുക്ക് ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ജനാര്ദനന് സ്മാരക വായനശാലക്കു നേരേയാണ് ബോംബെറിഞ്ഞത്. ഓഫീസിന്റെ ഷട്ടറില്‍ കൊണ്ട്…
-
കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി
കോവിഡ് 19നെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡിന്റെ രണ്ടാം തരംഗമാണ് ലോകത്ത് നടക്കുന്നത്. പലരാജ്യങ്ങളും വീണ്ടും ലോക്ഡൗണിലേക്ക് കടന്നിരിക്കുന്നു, പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍…
-
“നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ല’; പി. ജയരാജനെ പിന്തുണച്ച് എം.വി. ജയരാജന്
കണ്ണൂര്‍: സിപിഎം നേതാക്കളുടെ മക്കള്‍ക്ക് എതിരായ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. മക്കള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ല. സി.എച്ച്. മുഹമ്മദ് കോയ ആണ് ഇതിന് മാതൃകയെന്നും…

Local News

















