‘പിജെ എന്ന പേരില്‍ വ്യാജനോട്ടീസ് വിതരണം’; കരുതിയിരിക്കണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരില്‍ പിജെ എന്ന പേരില്‍ വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്തതായി പി ജയരാജന്‍. യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം.

ഇനിയും വ്യാജ നോട്ടീസുകള്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫെന്നും വോട്ട് ചോരുമോ എന്ന ആശങ്കയിലാണ് അവരെന്നും വോട്ടെടുപ്പ് ദിവസം വരെ ഇത് തുടര്‍ന്നേക്കാമെന്നും ജയരാജന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *