News Sections: Kannur
-
മന്‍സൂര്‍ വധക്കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകര്‍, ബോംബെറിഞ്ഞത് കൊല്ലാന്‍ ലക്ഷ്യമിട്ട്
കണ്ണൂർ :പെരിങ്ങത്തൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിലെ പ്രതികളെല്ലാം സി.പി.എം.-ഡി.വൈ.എഫ്.ഐ പ്രവർത്തകർ. റഫീഖെന്ന മൻസൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഷിനോദ്, രതീഷ്, സംഗീത്,ശ്രീരാഗ്, സജീവൻ, സുഹൈൽ,…
-
ബാങ്കിനുള്ളിൽ ബാങ്ക് മാനേജർ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൂങ്ങി മരിച്ച നിലയിൽ. തൃശൂർ സ്വദേശി സ്വപ്നയെയാണ് ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 10.15 ഓടെയാണ് സഹപ്രവർത്തകർ സ്വന്തം കാബിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ…
-
വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം കണ്ടെത്തി: ഒളിപ്പിച്ചിരുന്നത് ബോംബുകള്‍ക്കൊപ്പം
കണ്ണൂർ മമ്പറം ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം നാല് ബോംബുകള്‍ കണ്ടെത്തി. ബോംബ് നിർമ്മാണ സാമഗ്രികളും സമീപത്ത് നിന്നും കണ്ടെടുത്തു. വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗവും ഇതിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് മമ്പറത്തെ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം…
-
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം:ജില്ലാ കളക്ടറുടെ സമാധാനയോഗം ഇന്ന്
കണ്ണൂർ:പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് സമാധാന യോഗം വിളിച്ച് ജില്ലാ കളക്ടർ. 11 മണിക്ക് കളക്ടറേറ്റിലാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗം. മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമാണ്…
-
മന്‍സൂര്‍ വധം: വിലാപയാത്രക്കിടെ അക്രമം; സി.പി.എം ഓഫീസുകള്‍ക്ക് തീയിട്ടു
കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പാനൂരിൽ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമണം. സിപിഎം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു. പാനൂർ ടൗൺ…
-
പ്രകോപനം ആവർത്തിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ല: സിപിഎമ്മിനെ വെല്ലുവിളിച്ച് കെ. സുധാകരൻ
കണ്ണൂർ: യുഡിഎഫ് പ്രവർത്തകർക്കെതിരേ സിപിഎം പ്രകോപനം ആവർത്തിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെ. സുധാകരൻ എംപി. തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്ത നിരാശയിലാണ് സിപിഎം ലീഗ് പ്രവർത്തകന്റെ കൊലപാതകം നടത്തിയത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം നേതാവ് പാനോളി…
-
പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റേത് സിപിഎം ആസൂത്രിത കൊലപാതകം-പികെ കുഞ്ഞാലിക്കുട്ടി
കണ്ണൂർ: പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലീഗുകാർ ഈ ദിവസം ഓർത്തുവെക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രതി പോസ്റ്റ് ഇട്ടിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് ഉറപ്പാണ്. പരിക്കേറ്റ ആളെ…
-
കണ്ണൂരില്‍ ഓപ്പണ്‍ വോട്ട് ചെയ്യാനെത്തിയ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് മുസ്ലീംലീഗ്
കണ്ണൂരില്‍ ഓപ്പണ്‍ വോട്ട് ചെയ്യാനെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരെ സിപിഐഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ സംഭവത്തിന് പിന്നാലെയാണ് താനൂരില്‍ സംഘര്‍ഷമുണ്ടായതെന്നും ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കൊച്ചിയങ്ങാടിയിലെ…
-
ദൈവങ്ങള്‍ക്ക് വോട്ട് ഉണ്ടാകുമെങ്കില്‍ എല്ലാവരുടെയും വോട്ട് എല്‍ഡിഎഫിന്: കോടിയേരി ബാലകൃഷ്ണന്
ദൈവങ്ങള്‍ക്ക് വോട്ട് ഉണ്ടാകുമായിരുന്നുവെങ്കില്‍ എല്ലാവരുടെയും വോട്ട് എല്‍ഡിഎഫിന് ആയിരിക്കുമായിരുന്നുവെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. എല്ലാ മതവിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തിയ സര്‍ക്കാരാണിതെന്നും കോടിയേരി. കെപിസിസി…
-
എൽഡിഎഫിന് ജനങ്ങൾ ചരിത്രവിജയം സമ്മാനിക്കും: മുഖ്യമന്ത്രി
എൽഡിഎഫിന് കേരളം ചരിത്രവിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമലയോടൊപ്പം പിണറായി ആർ.സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ കരുത്ത് പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. സർക്കാരിനെ…














