News Sections: Kannur
-
എം സി ജോസഫൈനെ പുറത്താക്കും വരെ വഴിയില്‍ തടയും: കെ സുധാകരന്
പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ എം സി ജോസഫൈനെ വഴിയില്‍ തടയുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി. ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്.…
-
ബത്തേരിയില്‍ ജാനുവിന് 25 ലക്ഷം കൈമാറി: പണം തുണിസഞ്ചിയില്‍; മുകളില്‍ ചെറുപഴമുണ്ടായിരുന്നു-പ്രസീത
കണ്ണൂർ: എത്ര പണം ചോദിച്ചാലും തരാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തയ്യാറായിരുന്നുവെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ലഭിച്ചെന്നും ജെ.ആർ.പി. സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തി. കെ.സുരേന്ദ്രനുമായുള്ള…
-
കെ സുധാകരന്റെ സാമ്പത്തിക ഇടപാടുകളെപറ്റി അന്വേഷിക്കണം: മുൻ ഡ്രൈവർ പരാതി കൊടുത്തു
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫീസ് നിർമാണത്തിനുമായി കോടിക്കണക്കിന് രൂപ സുധാകരൻ പിരിച്ചെടുത്തെന്നാണ് പരാതിയിലുള്ളത്. കെ സുധാകരന്റെ മുൻ…
-
കൊടകര കള്ളപ്പണ കവർച്ചകേസ്; കൂടുതൽ പണം കണ്ടെത്തി
കൊടകര കള്ളപ്പണകവർച്ചകേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്. പ്രതികളായ ബഷീർ, റൗഫ്, സജീഷ് എന്നിവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ…
-
കെപിസിസി അധ്യക്ഷനായി കെ. സുധാകരന് ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി എംപി കെ. സുധാകരന് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11നും 11.30നും ഇടയിലാണ് ചടങ്ങുകള്‍ നടക്കുക. പത്തരയോടെ ഇന്ദിരാഭവനിൽ എത്തുന്ന സുധാകരന് സേവാദൾ വോളന്റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന്…
-
രതീഷിന്റേത് ആത്മഹത്യ; പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസത്തേത്
കണ്ണൂര്‍: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പാനൂർ മൻസൂർ കൊലക്കേസിലെ പ്രതി രതീഷിന്റേത് ആത്മഹത്യയെന്ന് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പോലീസ് നിഗമനം. രതീഷിന്റെ മൃതദേഹത്തില്‍ കണ്ട പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ഉണ്ടായതായും…
-
സുരേന്ദ്രന് കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോഴുള്ള വെപ്രാളം: പി. ജയരാജൻ
കണ്ണൂർ: കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോഴുള്ള വെപ്രാളമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനകളിലെന്ന് സിപിഎം നേതാവ് പി. ജയരാജൻ. ആർജെപി നേതാവ് പ്രസീതയുമായി താൻ കൂടികാഴ്ച നടത്തിയെന്ന സുരേന്ദ്രന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു…
-
കണ്ണൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു പേർ മരിച്ചു
കണ്ണൂർ: ആംബുലൻസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു പേർ മരിച്ചു. കണ്ണൂർ എളയാവൂരിലാണ് സംഭവം. ഡ്രൈവർ നിഥിൻ രാജ്, ബിജോ, റജീന എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടം…
-
മന്ത്രി എം.വി. ഗോവിന്ദന്റെ അമ്മ നിര്യാതയായി
കണ്ണൂർ: തദ്ദേശ- എക്സൈസ് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദന്റെ അമ്മ എം.വി. മാധവിഅമ്മ നിര്യാതയായി. 93 വയസായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൂളിച്ചാൽ പൊതുശ്മശാനത്തിൽ.
-
ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാം; സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത
കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവായിരുന്ന സി.കെ. ജാനുവിനു പത്ത് ലക്ഷം നല്‍കിയെന്ന ആരോപണം തെറ്റെന്ന് തെളിയിച്ചാൽ ജയിലിൽ പോകാനും തയാറെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന…

Local News















