News Sections: Kannur
-
പോക്സോ കേസ്; കണ്ണൂരില്‍ മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ വേശാല നെല്ലിയോട്ട് വയല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ടി പ്രശാന്തനെയാണ് പോക്സോ ചുമത്തി പൊലീസ്…
-
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍
കണ്ണൂർ മുഴക്കുന്നിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു ഈ മാസം…
-
മുഖ്യമന്ത്രിക്ക് ഇന്ന് 76ാം പിറന്നാള്‍
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാള്‍. ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെയാകും ഇത്തവണയും പിണറായിയുടെ പിറന്നാള്‍. തന്റെ ആദ്യ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ തലേ ദിവസമായ 2016 മെയ് 24 നാണ് കേരളം അതുവരെ അറിയാതിരുന്ന ആ…
-
പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു
കണ്ണൂർ ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഭാഗികമായി തുറന്ന് വെള്ളം ഒഴുക്കിവിടുകയാണ്. അതേസമയം അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വളപട്ടണം, കല്യാശേരി, മയ്യിൽ, മലപ്പട്ടം, പാപ്പിനിശേരി,…
-
കോവിഡ് രോഗികൾക്കായി ബോബി ഫാൻസ് കണ്ണൂരിൽ ആംബുലൻസ് കൈമാറി
കണ്ണൂർ: കണ്ണൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ് ആംബുലൻസ് കൈമാറി.എം.പി.കെ.സുധാകരന് ബോബി ഫാൻസ് കോ ഓർഡിനേറ്ററായ പി.അനീഷ് ബാബുവാണ് ആംബുലൻസ് കൈമാറിയത്.കഴിഞ്ഞ ദിവസം കൽപ്പറ്റയിലും കോഴിക്കോടും ഇതേപോലെ ആംബുലൻസുകൾ കൈമാറിയിരുന്നു.…
-
കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും
ബംഗളൂരു: കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ…
-
കണ്ണൂര്‍ ചാലയില്‍ പാചകവാതക ലോറി മറിഞ്ഞു; വാതകം ചോരുന്നു
കണ്ണൂർ: കണ്ണൂർ ചാലയിൽ പാചകവാതകവുമായി എത്തിയ ടാങ്കർ ലോറി മറിഞ്ഞു. വാതകം ചോർന്നു. നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്.…
-
തലശ്ശേരി ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനം തുടങ്ങി
കണ്ണൂര്‍: കോവിഡ് തീവ്രവ്യാപനത്തിനൊപ്പം ഓക്സിജന്‍ പ്രതിസന്ധി കൂടി നേരിടുന്ന സാഹചര്യത്തില്‍ ആശ്വാസമായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി. രോഗവ്യാപനം രൂക്ഷമായിരിക്കെ ഗുരുതര രോഗികളുടെ ചികിത്സക്ക് അനിവാര്യമായ ഓക്സിജെന്റ ലഭ്യത…
-
കൊവിഡ് ബാധിച്ച യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞു വീണ് മരിച്ചു
ഇരിട്ടി (കണ്ണൂർ): ചികിത്സ തേടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് മരണപ്പെട്ട യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്പോക്കിലെ റഷ മൻസിലിൽ പി.കെ.റിയാസ് -ഫൗസിയ ദമ്പതികളുടെ മകൾ റഷഫാത്തിമ (25)യാണ് മരണപ്പെട്ടത്. മൈഗ്രെയിൻ രോഗബാധിതയായ യുവതി…
-
ജോലിസമ്മർദ്ദം മൂലമുള്ള ബാങ്ക് ജീവനക്കാരുടെ ആത്മഹത്യ റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: ജോലിസംബന്ധമായ സമ്മർദ്ദത്തെ തുടർന്ന് ബാങ്ക് ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ചന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബാങ്കുകൾ ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ…

Local News
















