News Sections: Kannur
-
സ്റ്റാന്‍ സാമിയുടെ മരണത്തില്‍ വിയ്യൂര്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാരുടെ പ്രതിഷേധം.
വിയ്യൂര്‍: ഫാ. സ്റ്റാന്‍ സാമിയുടെ മരണത്തില്‍ വിയ്യൂര്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാരുടെ പ്രതിഷേധം. സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണെന്ന് ആരോപിച്ച് രൂപേഷ് ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ നിരാഹാരമിരുന്ന് പ്രതിഷേധിച്ചു. സ്റ്റാന്‍ സാമിയുടെ മരണത്തില്‍ കോടതി…
-
ചോദ്യം ചെയ്യലിനു ഇന്ന് ഹാജരാകില്ലെന്ന് കെ. സുരേന്ദ്രൻ
കണ്ണൂർ: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട പോലീസിന്റെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ നിശ്ചയിച്ച ചില പരിപാടികൾ ഉള്ളതുകൊണ്ടാണ് ചോദ്യംചെയ്യലിന് ഹാജരാകാത്തതെന്നും അദ്ദേഹം…
-
കണ്ണൂരില്‍ ഒന്‍പത് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്
കണ്ണൂര്‍ ചാലാട് കുഴിക്കുന്നിലെ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയുടെത് കൊലപാതകമെന്ന് പൊലീസ്. അവന്തികയെ (9) അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. അച്ഛന് രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദയ്ക്ക് എതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.…
-
അര്ജുന് ആയങ്കിയുടെ ഫോണ്‍ കണ്ടെത്താനായില്ല; സുഹൃത്തുക്കളെ ചോദ്യംചെയ്യും
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. അർജുന്റെ കണ്ണൂരിലെ സുഹൃത്തുക്കളെ ചോദ്യംചെയ്യാനും കസ്റ്റംസ് തീരുമാനിച്ചു. ചൊവ്വാഴ്ച മൊഴി നൽകാൻ എത്താനാണ് അർജുന്റെ ഭാര്യയോട്…
-
അർജുൻ ആയങ്കിയെ ഇന്ന് കണ്ണൂരിലെത്തിച്ച് തെളിവെടുക്കും
സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടു പോയി. അർജുന്റെ വീട്ടിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കും. പുലർച്ചെ 3. 30 നാണ് കസ്റ്റംസ് സംഘം കണ്ണൂർക്ക് പുറപ്പെട്ടത്. അതേസമയം സ്വർണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന…
-
ഒരു ഡോസ് മരുന്നിന്റെ വില 18 കോടി രൂപ; തുടര്‍ചികിത്സയ്ക്കായി സഹായം തേടി ഒന്നരവയസുകാരന്
ഒന്നരവയസുകാരന് മുഹമ്മദിന്റെ ജീവന്റെ വില ഇന്ന് കോടികളാണ്. അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച കണ്ണൂര്‍ മാട്ടൂല്‍ കപ്പാലം സ്വദേശി മുഹമ്മദ് സുമനസുകളുടെ സഹായം തേടുന്നു. മുഹമ്മദിന് ജീവിതം മുന്നോട്ട് കൊണ്ടു…
-
തലശ്ശേരിയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യവസായി അറസ്റ്റില്‍
കണ്ണൂര്‍ തലശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ അടുത്ത്…
-
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ബെഹ്റിനിൽ നിന്നെത്തിയ കണ്ണൂർ ആലക്കോട് സ്വദേശി ഷിബിൻ സ്റ്റീഫനിൽ നിന്നും 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ഏകദേശം 894 ഗ്രാം സ്വർണമാണ് ഇയാളിൽ…
-
കൂത്തുപറമ്പിൽ ആറാംക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
കണ്ണൂർ: കൂത്തുപറമ്പില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മമ്പറം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി അജയ് കൃഷ്ണ(11)നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി മരിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ്…
-
കള്ളക്കടത്തുകാര്‍ക്ക് എന്ത് പാർട്ടി, ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞുപോകണം;ഡി.വൈ.എഫ്.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജർ
കണ്ണൂർ: കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അർപ്പിക്കുന്നവരും തിരുത്തണമെന്ന നിർദേശവുമായി ഡി.വൈ.എഫ്.ഐ. ഫാൻസ് ക്ലബ്ബുകൾ സ്വയം പിരിഞ്ഞുപോകണമെന്നും ഡി.വൈ.എഫ്.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നിർദേശിച്ചു. ഫേയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ…

Local News
















