News Sections: Kannur
-
കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. കാല്‍ടെക്സ് ജംഗ്ഷനിലെ സിഗ്നലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു. വണ്ടിയില്‍…
-
കണ്ണൂരില്‍ കോവിഡ് വാക്‌സിനെടുക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
കണ്ണൂര്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുക്കുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 28 മുതല്‍ വാക്‌സിനെടുക്കുന്നതിന് 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം…
-
ബാറുകള്‍ ഇനി മുതല്‍ രാവിലെ 9 മണിക്ക് തുറക്കും
സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ എക്സൈസ് വകുപ്പ് മാറ്റം വരുത്തി. ബാറുകള്‍ ഇനിമുതല്‍ രണ്ട് മണിക്കൂര്‍ നേരത്തെ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച്ച മുതലാണ് ബാറുകള്‍ രാവിലെ 9 മണിക്ക് തുറക്കാന്‍ തീരുമാനമായത്. നിലവില്‍ രാവിലെ…
-
അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തിൽ മരിച്ചു
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി അര്ജുന് ആയങ്കിയുടെ സുഹൃത്ത് റമീസ് ദുരൂഹസാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച രാത്രി കണ്ണൂരിലെ അഴീക്കോട്ട് വച്ചാണ് അപകടമുണ്ടായത്. റമീസ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
-
കണ്ണൂരിൽ കർണാടക ആർടിസി ബസ് അപകടത്തിൽ പെട്ടു; നിരവധി യാത്രക്കാർക്ക് പരുക്ക്
കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കർണാടക ആർടിസി ബസ് അപകടത്തിൽ പെട്ട് നിരവധി യാത്രക്കാർക്ക് പരുക്ക്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ഇതിൽ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ വീരാജ് പേട്ട,…
-
കരിപ്പൂർ സ്വർണക്കടത്ത് ,ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്സ് അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്ക് ഉണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യുന്നത്.…
-
കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്
കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കണ്ണൂരിലെ തില്ലങ്കേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്.…
-
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ…
-
പിണറായി ചെന്നിത്തലയോട് പകപോക്കുന്നു: കെ. സുധാകരൻ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ പേര് പറയാൻ സ്വര്‍ണകടത്തു കേസിലെ പ്രതിയെ സമ്മർദം ചലുത്തിയെന്ന വെളിപ്പെടുത്തലിലൂടെ മറനീക്കിയത് പക വീട്ടാന്‍ ഏതറ്റം വരെ പോകുന്ന പിണറായി വിജയന്റെ വൃത്തികെട്ട മനസാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.…
-
തീർഥാടനത്തിന് പോയ യുവതിയെ പഴനിയിൽ പീഡിപ്പിച്ചതായി പരാതി
കണ്ണൂർ: പഴനിയില്‍ തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഭര്‍ത്താവിനൊപ്പം പഴനിയില്‍ പോയ തലശേരി സ്വദേശിനിയായ യുവതിയെ ഇവർ താമസിച്ച ലോഡ്ജിന്റെ ഉടമയും സുഹൃത്തുക്കളും ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നിലവില്‍…

Local News
















