News Sections: Kannur
-
ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം പിൻവലിക്കാൻ ആവശ്യം; തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം പിൻവലിക്കണമെന്ന് ആ വശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ…
-
സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ജില്ലാ സെക്രട്ടേറിയറ്റും നാളെ ജില്ലാ കമ്മിറ്റിയും യോഗം ചേരും. രാവിലെ പത്തുമണിക്ക് ചേരുന്ന യോഗത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കും.…
-
ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
പരിയാരം: ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ ഉദ്ഘാടനം ചാലക്കുടി എം എല്‍ എ സനീഷ് ജോസഫും നിര്‍വ്വഹിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍…
-
ഇ ബുള്‍ ജെറ്റ് വിഷയത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കേസ്
ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ അറസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കേസ്. കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്…
-
ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റിലായി.
കണ്ണൂര്‍: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റിലായി. താണ സ്വദേശികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്…
-
ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നു, അറിവില്ലായ്മ കൊണ്ട് പ്രതികരിച്ചുപോയതാണ്- ഇ ബുള്‍ജെറ്റ് സഹോദരന്മാര്
കണ്ണൂര്‍: പൊലീസ് മന:പൂര്‍വം തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര്. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര് ഉന്നയിക്കുന്നത്. മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ് തങ്ങളെ…
-
കേരള പത്രപ്രവർത്തക അസോസിയേഷൻ മാധ്യമ പ്രവർത്തകരുടെ മക്കളെ ആദരിച്ചു
കണ്ണൂർ: കേരള പത്രപ്രവർത്തക അസോസിയേഷൻ കൂത്തുപറമ്പ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രത്ര പ്രവർത്തകരുടെ മക്കൾക്കായി സ്നേഹാദരം സംഘടിപ്പിച്ചു.കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് പത്തലായി…
-
ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണം; പൊലീസ് സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും
കണ്ണൂര്‍:യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.പബ്ലിക് പ്രോസിക്യൂട്ടര്‍ വിപി ശശീന്ദ്രനാണ് പൊലീസിന് വേണ്ടി ഹര്‍ജി നല്‍കിയത്. ലിബിനും എബിനും ജാമ്യത്തില്‍…
-
ഇ–ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണം; ഹര്‍ജി സമര്‍പ്പിക്കാന്‍ പൊലീസ്
കണ്ണൂര്‍: വ്ളോഗര്‍മാരായ ഇ–ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ജില്ലാ സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച്ച ഹർജി നൽകും. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ മുഖേനയാണ് ഹർജി നൽകുക. കണ്ണൂർ ആർടിഒ ഓഫീസിൽ…
-
കണ്ണൂര്‍ സര്‍വകലാശാല ബിരുദ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഓഗസ്റ്റ് 31
കണ്ണൂര്‍ സര്‍വകലാശാലയുടെ സര്‍ക്കാര്‍, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ്, അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനു ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. കമ്മ്യൂണിറ്റി, മാനേജ്മെന്റ്, സ്പോര്‍ട്ട്സ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍…

Local News












