News Sections: Kannur
-
മുഴപ്പിലങ്ങാട് സര്‍വ്വീസ് റോഡില്‍ ചരക്ക് ലോറി കുടുങ്ങി; കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയില്‍ ഗതാഗത കുരുക്ക്
കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയില്‍ മാഹി ബൈപ്പാസ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മുഴപ്പിലങ്ങാട് സര്‍വ്വീസ് റോഡില്‍ ചരക്ക് ലോറി കുടുങ്ങി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ ഇവിടെ ഗതാഗതം സ്തംഭിച്ചു. മുഴപ്പിലങ്ങാട്…
-
നിപ: സമ്ബര്‍ക്കപ്പട്ടികയിലുള്ളവരെ പരിശോധിക്കുമെന്ന് എ.കെ. ശശീന്ദ്രന്
കോഴിക്കോട്: നിപരോഗം ബാധിച്ച് കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരെ പരിശോധിച്ചുവരികയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. രോഗബാധ സ്ഥിരീകരിച്ച ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. മുന്‍പത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി രീതിയില്‍ തന്നെ…
-
അഭിപ്രായപ്രകടനം പാര്‍ട്ടിക്കകത്ത് മാത്രം ഒതുക്കും ;കെ സുധാകരന്
മുതിർന്ന നേതാക്കളുടെ പരസ്യ വിമർശനം തുടരുന്നതിനിടെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അഭിപ്രായ പ്രകടനങ്ങൾ കോൺഗ്രസിനുള്ളിൽ മാത്രമായി ഒതുക്കുമെന്ന് സുധാകരൻ പറഞ്ഞു. പുറത്തുള്ള പ്രതികരണങ്ങൾ പാർട്ടിയെ തളർത്തും. പാർട്ടിയെ വളർത്താനാവണം വിയർപ്പൊഴുക്കേണ്ടതെന്നും കെ…
-
ഡി.സി.സി പുനഃസംഘടന: കോണ്‍ഗ്രസിന്റെ സുപ്രധാനയോഗം ഇന്ന് കണ്ണൂരില്‍
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പടെയുള്ള പ്രധാന നേതാക്കള്‍ ഇന്ന് കണ്ണൂരില്‍. ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് നേതാക്കള്‍…
-
ആര്.ടി.പി.സി.ആര് പരിശോധന മുഴുവന്‍ ജില്ലകളിലും വേണം; വി.ഡി. സതീശന്
ആറു ജില്ലകളില്‍ മുഴുവന്‍ കോവിഡ് പരിശോധനകളും ആര്.ടി.പി.സി.ആര് ആക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഏതാനും ജില്ലകളില്‍…
-
കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍തൃവീട്ടിലെ പീഡനം കാരണമെന്ന് കുടുംബം, ശബ്ദരേഖ പുറത്ത്
കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് ഗാർഹികപീഡനം കാരണമെന്ന് കുടുംബം. വിജീഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനീഷയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവും വീട്ടുകാരും മർദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട് സുനീഷ, സഹോദരന് അയച്ച ശബ്ദരേഖ പുറത്തെത്തി. കഴിഞ്ഞദിവസമാണ്…
-
‘ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉന്നത നേതാക്കള്‍ തന്നെ’; വിവാദങ്ങള്‍ക്കില്ലെന്ന് കെ. സുധാകരന്
പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. കോണ്‍ഗ്രസിലെ പ്രതിസന്ധി ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തന്നെയാണ്. ഡയറി ഉയര്‍ത്തിക്കാട്ടിയത് ഉമ്മന്‍…
-
ആറളം ഫാമിലെ നിര്‍ദ്ദിഷ്ട ടൂറിസം പദ്ധതിക്കെതിരെ ആദിവാസി സംഘടനകള്‍
കണ്ണൂര്‍ ആറളം ഫാമിലെ നിര്‍ദ്ദിഷ്ട ടൂറിസം പദ്ധതിക്കെതിരെ ആദിവാസി സംഘടനകള്‍. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി പിടിച്ചെടുത്ത് ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഫാമിനായി മാറ്റി വെച്ച ഭൂമി ആദിവാസികള്‍ക്ക് പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ട്…
-
ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; കോടതി വിധി ഇന്ന്
ആർ.ടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. വ്ലോഗർ സഹോദരന്മാരുടെ വീഡിയോകൾ പരിശോധിച്ച…
-
കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍ പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ ഒരാള്‍ അറസറ്റിലായി. പനയത്താംപറമ്പ് സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്.ഇന്നലെയാണ് പുതുവാച്ചേരിയില്‍ കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്. ചക്കരക്കല്ലില്‍ നിന്ന് കാണാതായ…

Local News
















