News Sections: Kannur
-
തിരഞ്ഞെടുപ്പില്‍ കാലുവാരിയാല്‍ ഇനി കര്‍ശന നടപടി: കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പിലെ കാലുവാരല്‍ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഘടകക്ഷി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതേ പാത യു ഡി എഫ് ഘടക കക്ഷികളും സ്വീകരിക്കണം. പാര്‍ട്ടി സെമി…
-
കൂടുതൽ ഗ്രാമപഞ്ചായത്തുകൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ്:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ലഭിക്കുന്ന ഇളവുകൾ കൂടുതൽ പഞ്ചായത്തുകൾക്ക് നൽകുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ…
-
കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന,ജില്ലാ നേതാക്കൾക്ക് ആദരം
കണ്ണൂർ : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായവർക്ക് ഒപ്പം കേരള പത്രപ്രവർത്തക അസോസയേഷന്റെ സംസ്ഥാന,ജില്ലാ നേതാക്കളേയും ആദരിച്ചു.സ്റ്റേറ്റ് ഹയർ ഗുഡ്സ് അസോസിയേഷൻ കൂത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ നേത്ൃത്വത്തിലാണ് മാധ്യമപ്രവർത്തകരേയും മറ്റ് കോവിഡ് മുന്നണിപ്പോരാളികളേയും ആദരിച്ചത്.കേരള പത്രപ്രവർത്തക…
-
കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു
കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു. പൊടിക്കുണ്ട് സ്വദേശി വസന്തയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പൊടിക്കുണ്ട് മിൽമയ്ക്ക് സമീപം കൊയ്ലി പവിത്രൻ്റെ ഭാര്യയാണ്. മരത്തിൻ്റെ മച്ചാണ് മുറിയിൽ ഉണ്ടായിരുന്നത്. അത്…
-
പി. സതീദേവി വനിതാ കമ്മീഷന് അധ്യക്ഷയായി ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: കേരള വനിതാ കമ്മീഷന് അധ്യക്ഷയായി അഡ്വ. പി. സതീദേവി ഇന്ന് ചുമതലയേല്‍ക്കും. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയുമാണ്. വടകരയില്‍ നിന്നും ലോക്സഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം…
-
കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി ബൈക്കില്‍ പോകുകയായിരുന്ന ജസ്റ്റിനെയും ഭാര്യയെയും കാട്ടാന ആക്രമിക്കുകയായിരുന്നു.…
-
ഫോണിലൂടെ സുധീരന് രാജി അറിയിച്ചു, മുല്ലപ്പള്ളിയെ വിളിച്ചാല്‍ എടുക്കാറില്ലെന്നും സുധാകരന്
കണ്ണൂര്‍: വി എം സുധീരന്റെ രാജിയുടെ കാരണമെന്തെന്ന് അറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. ഫോണിലൂടെ രാജിവെക്കുകയാണെന്ന് സുധീരന് അറിയിച്ചു, എന്നാല്‍, അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സുധീരന്റെ പരാതി എന്താണെന്ന് തനിക്കറിയില്ലെന്നും സുധാകരന് പ്രതികരിച്ചു.…
-
സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാക്കി: മന്ത്രി
കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാർഗരേഖ തയ്യാറാക്കിയതായും ഒക്ടോബർ 20നകം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ…
-
കണ്ണൂർ ജയിൽ പരിസരം കിളച്ച് പരിശോധന; പിടിച്ചത് മഴുവും കത്തികളും
കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ വ്യാപക പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെത്തി. മഴു, കത്തികള്‍ എന്നിവയും കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ജയിലില്‍…
-
കണ്ണൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസുകളും കൂട്ടിയിടിച്ചു; എട്ടു പേര്‍ക്ക് പരിക്ക്
തളിപ്പറമ്ബ്: കണ്ണൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസുകളും കൂട്ടിയിടിച്ചു. തളിപ്പറമ്ബ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് സംഭവം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡിലേക്ക് പോകുകയായിരുന്ന ബസിന് പുറകില്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി…

Local News
















