News Sections: Kannur

  • ഫസല്‍ വധക്കേസ് ആര്‍എസ്എസ് പങ്ക് തള്ളി സിബിഐ

    ഫസല്‍ വധക്കേസ് ആര്‍എസ്എസ് പങ്ക് തള്ളി സിബിഐ

    കണ്ണൂർ: തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു. ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയിൽ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ പ്രത്യേക…

  • കണ്ണൂരിൽ വിദ്യാർഥിനിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി

    കണ്ണൂരിൽ വിദ്യാർഥിനിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി

    കണ്ണൂർ സിറ്റിയിൽ വിദ്യാർഥിനിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടർന്നെന്നു പരാതി. പനി ബാധിച്ച പതിനൊന്ന് വയസ്സുകാരി ഫാത്തിമയെ ആശുപത്രിയിലെത്തിക്കാതെ മന്ത്രവാദത്തിന് പോയതാണ് മരണത്തിനിടയാക്കിയെന്നാണ് പരാതി. പിതൃ സഹോദരന്റെ പരാതിയിൽ സിറ്റി പോലീസ് കേസ് എടുത്തു.…

  • തളിപ്പറമ്പ് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു

    തളിപ്പറമ്പ് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു

    കണ്ണൂര്‍ തളിപ്പറമ്പില്‍ സി.പി.എമ്മിനുളളിലെ വിഭാഗീയത രൂക്ഷമാകുന്നു. പാര്‍ട്ടി നേതൃത്വത്തിന്‍റെ നടപടികളില്‍ പ്രതിഷേധിച്ച് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജിവെച്ചത്. ലോക്കല്‍ കമ്മറ്റിക്ക് കീഴിലെ 32…

  • ഇ ബുൾ ജെറ്റിന് തിരിച്ചടി; മോട്ടോർവാഹന വകുപ്പിന് എതിരെ നൽകിയ ഹരജി ഹൈക്കോടതി തള്ളി

    മോട്ടോർവാഹന വകുപ്പിന് എതിരെ വിവാദ വ്ളോഗർമാരായ ഇ ബുൾ ജെറ്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്താണ് ഇ ബുൾ ജെറ്റ് ഹരജി നൽകിയത്.…

  • സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിലും നാളെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന്…

  • മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു

    മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു

    മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാർഡ് ജേതാവായിരുന്നു. ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്ക് സമീപമുള്ള പുളിക്കലിൽ 1935 ൽ ജനിച്ച…

  • ഡ്രോണ്‍ ഉപയോഗിച്ച്‌ വളപ്രയോഗം; ഒ​രേ​ക്ക​ര്‍ കൃ​ഷി​ക്ക് വേ​ണ്ടി​വ​ന്ന​ത് അ​ഞ്ച് മി​നി​റ്റ് മാ​ത്രം

    ഡ്രോണ്‍ ഉപയോഗിച്ച്‌ വളപ്രയോഗം; ഒ​രേ​ക്ക​ര്‍ കൃ​ഷി​ക്ക് വേ​ണ്ടി​വ​ന്ന​ത് അ​ഞ്ച് മി​നി​റ്റ് മാ​ത്രം

    കേ​ള​കം: ആ​റ​ളം ഫാ​മി​ല്‍ മ​ഞ്ഞ​ള്‍ കൃ​ഷി​ക്ക് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ വ​ള​പ്ര​യോ​ഗം ന​ട​ത്തി. സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ളാ​ണ് ദ്ര​വ​രൂ​പ​ത്തി​ല്‍ ഡ്രോ​ണ്‍ വ​ഴി മ​ഞ്ഞ​ളി​ന് ന​ല്‍​കി​യ​ത്. കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​െന്‍റ​യും കാ​സ​ര്‍​കോ​ട്​ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​െന്‍റ​യും സ​ഹാ​യ​ത്തോ​ടെ 25…

  • കെപിസിസി ഭാരവാഹി പട്ടിക ഇന്നുണ്ടായേക്കും

    കെപിസിസി ഭാരവാഹി പട്ടിക ഇന്നുണ്ടായേക്കും

    കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കാനായി തിരക്കിട്ട ചർച്ചകളാണ് ഡൽഹിയിൽ നടക്കുന്നത്. അന്തിമ പട്ടിക ഇന്ന് കൈമാറാമെന്നാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കണക്കു കൂട്ടുന്നത്. മുതിർന്ന നേതാക്കളിൽ നിന്നും പട്ടിക…

  • കോവിഡ് മരണസർട്ടിഫിക്കറ്റിന് നാളെ മുതൽ അപേക്ഷിക്കാം

    കോവിഡ് മരണസർട്ടിഫിക്കറ്റിന് നാളെ മുതൽ അപേക്ഷിക്കാം

    സംസ്ഥാനത്ത് കോവിഡ് മരണത്തിൽ ഉൾപ്പെടുത്താനും മരണ സർട്ടിഫിക്കറ്റിനും നാളെമുതൽ അപേക്ഷ നൽകാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും…

  • മാഹിയില്‍ സ്​കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും

    മാഹിയില്‍ സ്​കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും

    മാഹി: മേഖലയിലെ ഒമ്ബത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്​ നവംബര്‍ ഒന്നിനും ഒന്നാം ക്ലാസ്​ മുതല്‍ എട്ട് വരെയുള്ളവര്‍ക്ക് നവംബര്‍ 15നും സ്​കൂള്‍ ആരംഭിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഏറെ ജാഗ്രതയോടെയാണ്…