സു​രേ​ന്ദ്ര​ന് കു​റ്റ​വാ​ളി തൊ​ണ്ടി​സ​ഹി​തം പി​ടി​ക്ക​പ്പെ​ടു​മ്പോ​ഴു​ള്ള വെ​പ്രാ​ളം: പി. ​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: കു​റ്റ​വാ​ളി തൊ​ണ്ടി​സ​ഹി​തം പി​ടി​ക്ക​പ്പെ​ടു​മ്പോ​ഴു​ള്ള വെ​പ്രാ​ള​മാ​ണ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​ക​ളി​ലെ​ന്ന് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. ആ​ർ​ജെ​പി നേ​താ​വ് പ്ര​സീ​ത​യു​മാ​യി താ​ൻ കൂ​ടി​കാ​ഴ്ച ന​ട​ത്തി​യെ​ന്ന സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സീ​ത​യു​മാ​യി താ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യോ എ​ന്ന​ത​ല്ല, സു​രേ​ന്ദ്ര​നെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്കാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​യേ​ണ്ട​ത്. പ്ര​സീ​ത ഉ​ന്ന​യി​ച്ച​ത് ഗൗ​ര​വ​മാ​യ ആ​ക്ഷേ​പ​ങ്ങ​ളാ​ണ്. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​രേ​ന്ദ്ര​നെ കു​റ്റ​വാ​ളി​യാ​യി ത​ന്നെ ജ​നം കാ​ണു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *