News Sections: Kannur
-
സുഹൃത്തെന്ന് കരുതിയയാള്‍ കൂറുമാറിയതിന്റെ ഞെട്ടലില്‍, നീതി ജയിക്കും: പാര്‍വതി തിരുവോത്ത്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാമയും സിദ്ദിഖും കൂറുമാറിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി നടി പാര്‍വതി തിരുവോത്ത്. സുഹൃത്തെന്ന് കരുതിയ ഒരാള്‍ കൂറുമാറിയതിന്റെ ഞെട്ടലിലാണ് താനെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. സാക്ഷികള്‍ കൂറുമാറിയതിന്റെ ഞെട്ടലിലാണ്…
-
കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തയാള്‍ പിടിയില്‍, വാട്സാപ്പ് കൂട്ടായ്മക്കെതിരെയും കേസ്
കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി നിസാറാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. വാട്സാപ്പ് കൂട്ടായ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ഉപേക്ഷിക്കണമെന്നും സാമൂഹിക അകലം…
-
സ്വര്‍ണക്കടത്തു കേസ് : ബിനീഷ് കോടിയേരിയെ ഇന്ന് ഇ.ഡി. ചോദ്യംചെയ്യും
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന് ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ നോട്ടീസ്. ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഇന്നു ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബംഗളുരുവില്‍…
-
കേരളത്തിൽ സെപ്തംബർ- ഒക്ടോബർ മാസത്തിൽ കൊവിഡ് കണക്ക് 5000 കടക്കും : ഐഎംഎ
സംസ്ഥാനത്ത് കൊവിഡ് ബാധ സെപ്തംബർ- ഒക്ടോബർ മാസത്തിൽ അയ്യായിരം കടക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്. ആളുകൾക്കിടയിൽ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ് കേസുകളുടെ എണ്ണം ഉയരാൻ കാരണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.…
-
ബിനീഷിനെ സംരക്ഷിക്കില്ല, മകന് തെറ്റു ചെയ്തെങ്കില്‍ തൂക്കിക്കൊല്ലട്ടെ: കോടിയേരി
ലഹരിമരുന്നു കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ തെളിവുണ്ടെങ്കില്‍ രമേശ് ചെന്നിത്തല അന്വേഷണ ഏജന്‍സിക്കു കൈമാറണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മകനെതിരേ ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ ഏതു രക്ഷിതാവാണു സംരക്ഷിക്കുക. ഇത്തരം ചോദ്യങ്ങള്‍കൊണ്ടു മാനസികമായി…
-
ഫിറോസിന്റേത് ബിരിയാണി ചെമ്ബിലെ ബുദ്ധി..: പരിഹസിച്ച് ബിനീഷ് കോടിയേരിയുടെ പോസ്റ്റ്
കോഴിക്കോട്: ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്ത ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് സഹിതം വാര്‍ത്താസമ്മേളനം നടത്തിയ പി.കെ ഫിറോസിനെ പരിഹസിച്ച് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ഫിറോസിന്റേത് ബിരിയാണി ചെമ്ബിലെ ബുദ്ധിയാണെന്നും, പണ്ട് നട്ടുച്ചയ്ക്ക്…
-
ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനു വേണ്ടി നിലകൊണ്ട നേതാവ്; പ്രണബ് മുഖർജിക്ക് ആദരാഞ്ജലിയുമായി പിണറായി വിജയൻ
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു. കേരളവുമായും മലയാളികളുമായും…
-
ആന്‍ മേരി വധക്കേസ്; കൊലപാതകം മാസങ്ങളുടെ ആസൂത്രണത്തിന് ശേഷം, ആല്‍ബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോയേക്കും
ആന്‍ മേരി (16) വധക്കേസില്‍ പ്രതിയായ സഹോദരന് ആല്‍ബിനെ (22) ഇന്ന് രാവിലെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൂചന. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കും, കൊവിഡ് പരിശോധനയ്ക്കും ശേഷമായിരിക്കും ഇയാളെ കോടതിയില്‍ ഹാജരാക്കുക.…
-
കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങും
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇതിനിടെ ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി. കരിപ്പൂരിലേക്കുള്ള ഫ്ളൈ ദുബായ്…
-
കോവിഡ്; കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകൾ അടച്ചിടാന്‍ തീരുമാനം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകൾ അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് അടച്ചിടല്‍. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാകും അനുമതിയുണ്ടാകുക. കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം…

Local News
















