News Sections: Kannur
-
ഇന്ന് കണ്ണൂരിൽ നിന്ന് ജാർഖണ്ഡിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്
കണ്ണൂരിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി ഇന്ന് ഒരു ട്രെയിൻ ജാർഖണ്ഡിലേക്ക് പുറപ്പെടും. 1140 പേരാണ് യാത്ര തിരിക്കുക.വ്യാഴാഴ്ച കണ്ണൂരിൽ നിന്ന് ഉത്തർപ്രദേശിലേക്ക് ട്രെയിൻ പുറപ്പെട്ടിരുന്നു. 1140 ഉത്തർ പ്രദേശ് സ്വദേശികളാണ് ഈ ട്രെയിനിൽ…
-
മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള പാസ് ഇന്നു മുതല്‍ ലഭിക്കും
മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ഇന്നു മുതല്‍ ലഭിക്കും.രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ മാത്രമേ പാസിന് സാധുതയുണ്ടാവുകയുള്ളു.സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരാകും യാത്രാ പാസ് നല്‍കുക. പൊലീസിന്റെ വെബ്സൈറ്റ്, ഫെയ്സ്ബുക്ക്…
-
കണ്ണൂരിൽ ആളുകൾ കൂട്ടത്തോടെ റോഡിൽ, കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ്
കണ്ണൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ള കണ്ണൂരിൽ റെഡ് സോണിൽ ൾപ്പെടുത്തിയിട്ടും ആളുകൾ പുറത്തിറങ്ങുന്നതിന് കുറവില്ല. ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം ആരംഭിച്ച ഇന്ന്വലിയ തോതിലാണ് ആളുകൾ കണ്ണൂരിൽ നിരത്തിലിറങ്ങിയത്. രോഗവ്യാപനം…
-
കണ്ണൂരില്‍ നിന്നും അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക്; ബീഹാറിലേക്ക് ആദ്യ ട്രെയിന്‍ പുറപ്പെട്ടു
കണ്ണൂര്‍: ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്ന് ബീഹാറിലേക്ക് ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 തൊഴിലാളികളാണ് ട്രെയിനിലുള്ളത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വൈകീട്ട് ഏഴ് മണിയോടെയാണ്…
-
ഏകപാത്ര നാടകത്തിലൂടെ കൊവിഡ് 19 ബോധവല്‍ക്കരണവുമായി കണ്ണൂരില്‍ നിന്നൊരു പൊലീസുകാരന്
കൊവിഡ് 19 ബോധവല്‍ക്കരണവുമായി പൊലീസുകാരന്റെ ഏക പാത്ര നാടകം.കണ്ണൂര്‍ പരിയാരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ പ്രജീഷ് ഏഴോം ആണ് ഏകാപത്ര നാടകം അവതരിപ്പിക്കുന്നത്.യൂട്യൂബ് വഴി റിലീസ് ചെയ്ത നാടകം ലോക്ക് ഡൗണ്‍ കാലത്തെ പോലീസുകാരുടെ…
-
കേന്ദ്ര പട്ടികയില്‍ കണ്ണൂരും കോട്ടയവും റെഡ് സോണില്‍; എറണാകുളവും വയനാടും ഗ്രീന്‍ സോണില്‍
കണ്ണൂരും കോട്ടയവും ഉള്‍പ്പടെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പട്ടിക പുറത്തിറക്കി. കേരളത്തില്‍ കോട്ടയവും കണ്ണൂരും മാത്രമാണ് റെഡ്സോണിലുള്ളത്. എറണാകുളവും വയനാടും ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടപ്പോള്‍ കേരളത്തിലെ ബാക്കി ജില്ലകള്‍ ഓറഞ്ച്…
-
കോടിയേരി ചികിത്സയ്ക്ക്; ഏകോപനച്ചുമതല എം.വി. ഗോവിന്ദന് നല്‍കിയേക്കും
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധിയെടുത്ത് മാറിനില്‍ക്കേണ്ടതില്ലെന്ന് നേതൃതലത്തില്‍ ധാരണ. എന്നാല്‍, ചികിത്സ തുടരുന്നതുവരെ അദ്ദേഹത്തിന് വിശ്രമം നല്‍കും. പാര്‍ട്ടി സെക്രട്ടറിയുടെ അസാന്നിധ്യത്തില്‍ ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആര്‍ക്കെങ്കിലും…
-
പയ്യന്നൂരില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്കനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സ്വകാര്യ ബസ് പൊലീസ് പിടികൂടി
പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്കനെ ഇടിച്ചിട്ടിട്ടും നിര്‍ത്താതെ പോയ സ്വകാര്യ ബസ് പൊലീസ് പിടികൂടി. കുന്നുരു സ്വദേശിയായ ഡ്രൈവര്‍ രതീശനെ അറസ്റ്റ് ചെയ്തു.ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂര്‍ നഗരത്തില്‍ വെച്ച് രവീന്ദ്രനെ പിറകില്‍…
-
കണ്ണൂരിൽ നിന്നും ദുബായിലേക്ക് ഗോ എയർ
മട്ടന്നൂര്‍ : ദുബായിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസുകള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ തുടങ്ങും.രാത്രി 7.30 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് 10.30 ന് ദുബായിലെത്തും. തിരിച്ച് രാത്രി 12.20…
-
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും ബെംഗളൂരുവിലേക്ക് അധിക വിമാനസര്‍വ്വീസുകള്‍
കണ്ണൂര്‍; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും ബെംഗളൂരുവിലേക്ക് അധിക വിമാനസര്‍വ്വീസുകള്‍. ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികേയുള്ള ദിവസങ്ങളിലാണ് സര്‍വ്വീസ് നടത്തുക. ഉച്ചയ്ക്ക് 12.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 1.40 ന് ബെഗളൂരുവില്‍…

Local News















