News Sections: Kannur
-
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ നടപടികള്‍, ജാഗ്രത പുലര്‍ത്തുക: മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വല്ലാത്ത സാഹചര്യമാണ് കേരളത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. കുറച്ച് ദിവസം കൂടി മഴ തുടരും. ഇത് സ്ഥിതി ഗുരുതരമെന്ന് സൂചിപ്പിക്കുന്നു, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ…
-
സംസ്ഥാനത്ത് കനത്ത മഴ; വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പ്പൊട്ടി 8 പേരെ കാണാതായി. അടിമാലിയിലും പേരച്ചുവടിലുമാണ് ഉരുള്‍പ്പൊട്ടിയത്. അടിമാലിയില്‍6 പേരെയും കീഴ്ത്തോടില് 2 പേരെയും കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട്…
-
കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന് വെടിയേറ്റു മരിച്ചനിലയില്‍
കാപ്പിമല മഞ്ഞപ്പുല്ലില്‍ റിസോര്‍ട്ട് ജീവനക്കാരന് വെടിയേറ്റു മരിച്ച നിലയില്‍. മാതമംഗലം സ്വദേശി ഭരതനാണ് മരിച്ചത്. ഇന്ന് രാവിലെ റിസോര്‍ട്ട് കവാടത്തിനു സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും നായാട്ടിന് ഉപയോഗിക്കുന്ന നാടന്‍…
-
പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം: മദ്രസ അധ്യാപകന് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് പിടിയില്‍. കുറ്റിയാട്ടൂര്‍ ചെക്കിക്കുളം മാണിയൂര്‍ പള്ളിമുക്കിലെ പുതിയപറമ്പത്ത് ഹൗസില്‍ ഹര്‍ഷാദി (34)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചപ്പാരപ്പടവ് പഞ്ചായത്തിലെ മദ്രസ അധ്യാപകനായ ഹര്‍ഷാദ് പ്രായപൂര്‍ത്തിയാകാത്ത നാല്…
-
മികച്ച കായിക സംസ്കാരം വളര്‍ത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും: മുഖ്യമന്ത്രി
കേരളത്തില്‍ മികച്ച കായിക സംസ്കാരം വളര്‍ത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കായിക രംഗത്തെ മികവിനുള്ള ജി. വി. രാജ അവാര്‍ഡുകള്‍ വിതരണം…
-
പെയ്തൊഴിയുന്ന വൈദ്യുതി; മഴവെള്ളത്തില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിച്ച് സ്കൂള്‍ കുട്ടികള്‍
മഴ വെള്ളത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കി സ്കൂള്‍ കുട്ടികള്‍.കണ്ണൂര്‍ ജില്ലയിലെ കീഴത്തൂര്‍ യു പി സ്കൂളിലാണ് മഴവെള്ളം ഉപയോഗിച്ച് സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതി ഉണ്ടാക്കുന്നത്. സ്കൂളിലെ ഇലക്ട്രോണിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വൈദ്യുതി ഉണ്ടാക്കുന്നത്. വെള്ളത്തില്‍…
-
ഓണത്തിനു മുമ്പ് ക്ഷേമ പെന്ഷന് കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യും: മന്ത്രി ടി പി രാമകൃഷ്ണന്; അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി സംസ്ഥാനതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു
സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കേണ്ട ക്ഷേമ പെന്ഷന് ഓണത്തിനു മുമ്പ് കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യുമെന്ന് തൊഴില്‍- നൈപുണ്യവികസന- എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് അറിയിച്ചു. നോട്ട് നിരോധനവും…
-
മട്ടന്നൂരിലെ മാലിന്യ സംസ്കരണത്തെക്കുറിച്ച് കണ്ടും കേട്ടും പടിക്കാന് കര്‍ണാടകത്തില്‍ നിന്ന് വിദ്യാര്‍ഥികളും നഗരസഭാ അധികൃതരും
മട്ടന്നൂര്‍ നഗരസഭയുടെ മാലിന്യ സംസ്കരണം പഠിക്കുന്നതിനു കര്‍ണാടകത്തിലെ വിദ്യാര്‍ഥികളും നഗരസഭ അധികൃതരും മട്ടന്നൂരിലെത്തി. മംഗലാപുരം ഉളളാല് സിറ്റി നഗരസഭ കൗണ്‍സില്‍ അംഗങ്ങളും സോഷ്യല്‍ വര്‍ക്കര്‍മാരായ വിദ്യാര്‍ഥികളും അടങ്ങുന്ന സംഘമാണ് മാലിന്യ സംസ്കരണം പഠിക്കുന്നതിനെത്തിയത്. മട്ടന്നൂര്‍…
-
തലശ്ശേരിയില്‍ നിന്ന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസിലെ പ്രതി
എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ നിന്ന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഷാനവാസ് കൊലപാതകം ഉള്‍പ്പെടെ ഏഴു കേസിലെ പ്രതി. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകന് കൂടിയാണ്. കൂടാതെ…
-
വീട്ടമ്മയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി പ്രചരിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍
വീട്ടമ്മയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി പ്രചരിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വിളയാങ്കോട് സ്വദേശികളായ വിപിന്‍ രാജ്, കൃഷ്ണ കിരണ്‍ എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കുളപ്പുറത്തെ യുവതിയുടെ പരാതിയിലാണ്…

Local News


















