News Sections: Kannur

  • കണ്ണൂരില്‍ സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷം; ഏ​ഴു പേ​ര്‍​ക്കു പ​രി​ക്ക്

    കണ്ണൂരില്‍ സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷം; ഏ​ഴു പേ​ര്‍​ക്കു പ​രി​ക്ക്

    ത​ല​ശേ​രി: ക​തി​രൂ​ര്‍ കാ​പ്പു​മ്മ​ല്‍ പാ​നു​ണ്ട​യി​ല്‍ സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷ​ത്തി​ലും ബോം​ബേ​റി​ലും ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും പൊ​ട്ടാ​ത്ത ഒ​രു ബോം​ബും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ര​ണ്ട് ബൈ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു. ബോം​ബേ​റി​ല്‍ പ​രി​ക്കേ​റ്റ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ പാ​നു​ണ്ട…

  • കണ്ണൂരില്‍ നിര്‍മിച്ച നായനാര്‍ അക്കാദമി ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

    കണ്ണൂര്‍ : കണ്ണൂരില്‍ നിര്‍മിച്ച നായനാര്‍ അക്കാദമി ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. അക്കാദമി നായനാര്‍ ദിനമായ മെയ് 19 ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങ് ഉദ്ഘാടനം…

  • പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അണികളില്‍ പ്രതിഷേധം

    പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അണികളില്‍ പ്രതിഷേധം

    തളിപ്പറമ്പ്: വയല്‍ക്കിളികള്‍ക്ക് അനുകൂലമായ പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കീഴാറ്റൂരില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ രൂക്ഷമായ പ്രതിഷേധം ഉയരുന്നതായി സൂചന. കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികളെ പാര്‍ട്ടി ശത്രുക്കളെ പോലെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നു സി.പി.എം ജില്ലാസെക്രട്ടറി…

  • ബിജെപി. നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ നിയമ നടപടിയുമായി പി കെ ശ്രീമതി

    ബിജെപി. നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ നിയമ നടപടിയുമായി പി കെ ശ്രീമതി

    കണ്ണൂര്‍: സിപിഎം. കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ പി.കെ. ശ്രീമതി എം. പി. ,ബിജെപി. നേതാവ് ബി. ഗോപലകൃഷ്ണനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. പി.കെ. ശ്രീമതി എം. പി.യെ അപകീര്‍ത്തിപ്പെടുത്തും വിധം ചാനല്‍ ചര്‍ച്ചകളില്‍…

  • ശു​ഹൈ​ബ് വ​ധക്കേസില്‍ കു​റ്റ​പ​ത്രം സമര്‍പ്പിച്ചു

    ശു​ഹൈ​ബ് വ​ധക്കേസില്‍ കു​റ്റ​പ​ത്രം സമര്‍പ്പിച്ചു

    മ​​​ട്ട​​​ന്നൂ​​​ര്‍: യൂ​​​ത്ത് കോ​​​ണ്‍​​​ഗ്ര​​​സ് നേ​​​താ​​​വ് എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ എ​​​സ്.​​​പി. ശു​​​ഹൈ​​​ബി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ന്‍റെ കു​​​റ്റ​​​പ​​​ത്രം അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​​​പ്പി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന് 92 -ാം ദി​​​വ​​​സ​​​മാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ന്ന​​​ത്. റി​​​മാ​​​ന്‍​​​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന ആ​​​കാ​​​ശ് തി​​​ല്ല​​​ങ്കേ​​​രി​​​യെ ഒ​​​ന്നാം…

  • ബാബു വധം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    ബാബു വധം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    മാഹി: സി.പി.എം നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിലുണ്ടായവരില്‍ മൂന്ന് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ജെറിന്‍ സുരേഷ്,…

  • ഷമേജിനെ കൊന്നത് പ്രാദേശിക ക്രിമിനലുകളെന്ന് സൂചന

    ഷമേജിനെ കൊന്നത് പ്രാദേശിക ക്രിമിനലുകളെന്ന് സൂചന

    തലശേരി: മാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലയാളികളെ കുറിച്ച്‌ അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രദേശത്തെ സ്ഥിരം ക്രിമിനലുകളാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ വെട്ടിയ കേസിലെ…

  • മാഹിയില്‍ നടന്ന അതിക്രമങ്ങളില്‍ 500 പേര്‍ക്കെതിരെ കേസ്

    മാഹിയില്‍ നടന്ന അതിക്രമങ്ങളില്‍ 500 പേര്‍ക്കെതിരെ കേസ്

    മാഹി: മാഹിയില്‍ ഇന്നലെ നടന്ന അക്രമങ്ങളില്‍ 500 പേര്‍ക്കെതിരെ കേസ്. ആര്‍എസ്‌എസ്, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.അതേസമയം ഇരട്ടക്കൊലപാതകങ്ങളെത്തുടര്‍ന്ന് മാഹിയിലും കണ്ണൂരിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ രണ്ടു ദിവസത്തേക്ക് കൂടി തുടരും. മാഹിയില്‍…

  • മട്ടന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടുവരാന്തയില്‍ റീത്ത്

    മട്ടന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടുവരാന്തയില്‍ റീത്ത്

    കണ്ണൂര്‍: മ​ട്ട​ന്നൂ​ര്‍ അ​യ്യ​ല്ലൂ​രി​ല്‍ ബി​ജെ​പി പ്രവര്‍ത്തകന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ല്‍ റീത്ത് വച്ചു. കെ​എ​സ്‌ആ​ര്‍​ടി​സിയിലെ ഡ്രൈ​വ​റാ​യ എ​ന്‍. സു​ധീ​റി​ന്‍റെ വീ​ട്ടുവ​രാ​ന്ത​യി​ലാ​ണ് റീ​ത്തു കാ​ണ​പ്പെ​ട്ട​ത്. മു​ല്ല​പൂ​വും തു​ണി​യും കൊ​ണ്ടു​ണ്ടാ​ക്കി​യ റീ​ത്ത് വാ​ഴ ഇ​ല​യി​ലാ​ണു വ​ച്ച​ത്. പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ്…

  • കുന്നിടിച്ച്‌ നിരത്തി ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മാണം

    കുന്നിടിച്ച്‌ നിരത്തി ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മാണം

    കണ്ണൂര്‍: സി പി എം നേതാവും എം എല്‍ എയുമായ ഇ പി ജയരാജന്റെ മകന്റെ നേതൃത്വത്തിലുള്ള കമ്പനി കുന്നിടിച്ച്‌ നിരത്തി റിസോര്‍ട്ട് നിര്‍മിക്കുന്നതിനെതിരെ പരാതി.മൊറാഴ ഉടുപ്പ് കുന്നിടിച്ചാണ് ഇ പി ജയരാജന്റെ മകന്‍…