News Sections: Kannur
-
കീഴാറ്റൂര്‍ ബൈപാസ് ; തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജയിംസ് മാത്യു
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജയിംസ് മാത്യു എംഎല്‍എ. കേന്ദ്രസര്‍ക്കാരിനാണ് കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിര്‍മ്മാണത്തിനായി പരമാവധി…
-
കടയില്‍ വില്പനക്ക് വെച്ചിരുന്ന 200 പാക്കറ്റ് ഹാന്‍സ് പിടികൂടി
പയ്യന്നൂര്‍: കടയില്‍ വില്പനക്ക് വെച്ചിരുന്ന 200 പാക്കറ്റ് ഹാന്‍സ് പിടികൂടി. പയ്യന്നൂര്‍ റേഞ്ച് അസി. എക്സ്സൈസ് ഇന്‍സ്പെക്ടര്‍ എം.വി.ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്. ആലപ്പടമ്ബ് സ്വാമിമുക്ക് ചെര്പ്പാലയിലെ കടയിലായിരുന്നു രഹസ്യ വിവരത്തെ…
-
ആകാശ് തില്ലങ്കേരിയെ ജയിലില്‍ കാണാന്‍ യുവതിക്ക് വഴിവിട്ട സഹായമെന്ന് സുധാകരന്
കണ്ണൂര്‍:ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായമെന്ന് ആരോപണം. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്നും ആരോപണം. കെ സുധാകരനാണ് പരാതി…
-
കീഴാറ്റൂരില്‍ സി.പി.എമ്മിന്റെ പ്രതികാര നടപടി ; സമരത്തില്‍ പങ്കെടുത്ത ചുമട്ടുതൊഴിലാളിയെ ജോലിയില്‍ നിന്ന് വിലക്കി
കണ്ണൂര്‍ : വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് ജോലിയില്‍ വിലക്ക്. ചുമട്ട് തൊഴിലാളിയായ രതീഷിനാണ് സിഐടിയു തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്ന്…
-
കീഴാറ്റൂര്‍ സമരത്തില്‍നിന്ന് പിറകോട്ടില്ല -വയല്‍ക്കിളികള്‍
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വയല്‍ക്കിളികള്‍. വയല്‍ക്കിളി സമരം ദിശമാറ്റി രാഷ്ട്രീയവത്കരിക്കാനുള്ള കളിക്ക് കൂട്ടുനില്ക്കാന് തങ്ങളില്ല. വയല്‍ സംരക്ഷിക്കാനുള്ള സമരമാണിത്. സമരക്കാര്‍ രാഷ്ട്രീയക്കളികളില്‍ വീണു പോകില്ലെന്നും വയല്‍ക്കിളി സമര നേതാവ് സുരേഷ്…
-
രാജ്യത്തെ എട്ടാമത്തെ എറ്റവും വലിയ ടെര്‍മിനല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ തയ്യാറായി
കണ്ണൂര്‍:രാജ്യത്തെ എട്ടാമത്തെ എറ്റവും വലിയ ടെര്‍മിനല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ തയ്യാറായി. ഒന്പതിനായിരത്തി അഞ്ഞൂറ് സ്വക്യര്‍ ഫീറ്റാണ് ടെര്‍മിനല്‍. രാജ്യത്തെ എട്ടാമത്തെ എറ്റവും വലിയ ടെര്‍മിനലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേത്.നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ പാസഞ്ചര്‍ ടെര്‍മിനല്‍…
-
സിപിഎം മുന്‍കാല ചരിത്രത്തിനുമേല്‍ കാര്‍ക്കിച്ചു തുപ്പുന്നു;സുധാകരന് തിമിരം ബാധിച്ചുവെന്നും വയല്‍കിളികള്‍
കണ്ണൂര്‍:കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രി ജി.സുധാകരനെതിരേ വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ രംഗത്ത്. വയല്‍ക്കിളികള്‍ മന്ത്രിക്ക് വയല്ക്കഴുകന്മാരാകുന്നതു സമരവും സമര ചരിത്രവും മറന്നു പോയതുകൊണ്ടാണെന്നും സിപിഎം മുന്‍കാല സമരചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു…
-
കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം : ചെറുമകള്‍ക്കെതിരെ പോലീസ് കേസെടുത്തു
കണ്ണൂര്‍ : കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. പോലീസ് ചെറുമകള്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. മര്‍ദ്ദനദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പോലീസ് സ്വമേധയായാണ് കേസ് എടുത്തിരിക്കുന്നത്. ചെറുമകള്‍ ദീപയ്ക്കെതിരെയാണ്…
-
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷം വിലയുള്ള മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍
പയ്യന്നൂര്‍:പയ്യന്നൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷത്തോളം രൂപ വിലയുള്ള മയക്കുമരുന്നുകളുമായി യുവാവിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എക്സൈസ് സംഘം അറസ്റ്റു ചെയ്തു. മാടായി വെങ്ങരയിലെ മുക്രിക്കാടന്‍ മാവിന്‍കീഴില്‍ അഫ്സലിനെ…
-
കീഴാറ്റൂരിലെ സിപിഎം അക്രമം ഫാസിസമാണെന്ന് ചെന്നിത്തല
കീഴാറ്റൂര്‍: കണ്ണൂരിലെ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിക്കുന്നതിനായി നൂറുമേനി കൊയ്യുന്ന നെല്‍വയല്‍ മണ്ണിട്ട് നികത്തുകയാണ്, ഇതിനെതിരെ പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയും സമര പന്തലിന് തീയിടുകയും ചെയ്ത സിപിഎം നടപടി ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്…

Local News

















