കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം : ചെറുമകള്‍ക്കെതിരെ പോലീസ് കേസെടുത്തു


കണ്ണൂര്‍ : കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. പോലീസ് ചെറുമകള്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. മര്‍ദ്ദനദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പോലീസ് സ്വമേധയായാണ് കേസ് എടുത്തിരിക്കുന്നത്. ചെറുമകള്‍ ദീപയ്ക്കെതിരെയാണ് കേസ്.




Sharing is Caring