വീണ്ടും തെരുവുനായ ആക്രമണം; 30 പേര്‍ക്ക് കടിയേറ്റു; പലരുടേയും നിലഗുരുതരം


കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലും പരിസര പ്രദേശത്തും തെരുവ് നായ ശല്യം. മുപ്പതുപേര്‍ക്ക് കടിയേറ്റു. രണ്ടുപേരെ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.കാങ്കോല്‍, വെള്ളൂര്‍, അന്നൂര്‍ പ്രദേശങ്ങളിലാണ് ഭ്രാന്തന്‍ നായയുടെ കടിയേറ്റവര്‍ കൂടുതലും.




Sharing is Caring