ശുഹൈബ് വധം: ആ​​​കാ​​​ശിനെയും റി​​​ജി​​​നെയും കസ്റ്റഡിയില്‍ വിട്ടു

ക​ണ്ണൂ​ര്‍: : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ​യും റി​ജി​ന്‍ രാ​ജി​നേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ കൂ​ടി പോ​ലീ​സ് ഇ​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ക​ര്‍​ണാ​ട​ക​യി​ലെ വി​രാ​ജ്പേ​ട്ട​യി​ല്‍​നി​ന്നാ​ണ് ഇ​വ​രെ മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ല​യാ​ളി സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രും ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *