News Sections: Kannur
-
റെയില്‍വേയെ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കത്തെ പ്രതിരോധിക്കണം: കോടിയേരി
ഇന്ത്യന്‍ റെയില്‍വേയെ ശിഥിലീകരിച്ച് കോര്‍പറേറ്റുകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിന്റെ ഭാഗമാണ് സ്റ്റേഷനുകള്‍ വില്‍ക്കാനുള്ള നടപടിയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന് സ്വകാര്യമേഖലയ്ക്ക്…
-
റോഡ് നവീകരണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
തലശേരി-വളവുപാറ (കൂട്ടുപുഴ) അന്തര്‍സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിക്കിടെ മാടത്തിലുണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളി മരിച്ചു. മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. കോല്‍ക്കത്ത സ്വദേശി റബി മുര്‍മ്മു (31) ആണ് മരിച്ചത്. നിര്‍മാണ കമ്ബനിയായ ഇകെകെയുടെ എന്‍ജിനിയര്‍…
-
കണ്ണൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍ പാനൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു. പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ഇയാളെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനൂരില്‍ കുറച്ച് ദിവസങ്ങളായി സി.പി.എം – ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ്…
-
സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമം :കോടിയേരി
സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാനാണ് ആര്.എസ്.എസ് ശ്രമമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കാത്തത്…
-
ജിഷ്ണു കേസ് ഇന്ന് സുപ്രിംകോടതിയില്‍
പാമ്ബാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സി.ബി.ഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേസ് അന്വേഷിച്ചപ്പോള്‍ സി.ബി.ഐ സുപ്രിംകോടതിയെ…
-
വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്ശിക്കാനധികാരമുണ്ട്; സംസ്ഥാന സമിതിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് പി ജയരാജന്
തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുള്ള അധികാരവുമുണ്ടെന്ന് സംസ്ഥാന സമിതി യോഗത്തില്‍ തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഉള്‍കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. പാര്‍ട്ടിയുടെ വിമര്‍ശനത്തില്‍ ഉള്‍കൊള്ളേണ്ടവ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കും. പാര്‍ട്ടി യോഗത്തില്‍…
-
നികുതി വെട്ടിച്ചെങ്കില്‍ സുരേഷ് ഗോപിക്കെതിരെയും നടപടി എടുക്കണം: കെ.സുരേന്ദ്രന്
കണ്ണൂര്‍. സുരേഷ് ഗോപി എംപി നികുതി വെട്ടിപ്പു നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ചു നടപടിയെടുക്കണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സുരേഷ് ഗോപി കാര്‍ വാങ്ങിയിട്ട് ഏറെ നാളായി. അതു വ്യാജ വിലാസത്തിലാണോ റജിസ്റ്റര്‍…
-
കേരളത്തില്‍ ആയുധപരിശീലനത്തിന് കേന്ദ്രങ്ങളുണ്ടെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: കായികപരിശീലനം എന്ന പേരില്‍ ആയുധപരിശീലനങ്ങള്ക്കുള്ള കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളും സംഘടനകളും പ്രവര്‍ത്തിക്കുന്നത്. പവിത്രമായ ആരാധനാലയങ്ങളുടെ പരിസരങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി…
-
‘മുടി മുറിച്ചത് നല്ലൊരു കാര്യത്തിനാണ്’; അവതാരകയ്ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ
മുടി മുറിച്ച് പൊതുചടങ്ങില്‍ അവതാരകയായെത്തിയ യുവ അധ്യാപികയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ധര്‍മടത്തെ ചിറക്കുനിയില്‍ നടന്ന കുടിവെള്ള പദ്ധതി നിര്മാണോദ്ഘാടനച്ചടങ്ങിലാണു സംഭവം. ഉദ്ഘാട പ്രസംഗത്തിനായി എഴുന്നേറ്റ മുഖ്യമന്ത്രി ആദ്യം ചെയ്തത് പരിപാടിയുടെ അവതാരക…
-
ആവേശം മൂത്ത് മോഹന്‍ലാലിന്റെ ‘വില്ലന്‍’ മൊബൈലില്‍ പകര്‍ത്തി; കണ്ണൂരില്‍ യുവാവ് പിടിയില്‍
വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം വില്ലന്റെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പൊലീസ് പിടിയില്‍. കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പിടിയിലായത്. ചിത്രത്തിന്റെ രംഗങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ…

Local News














