പാനൂരില്‍ ആര്‍എസ്എസ് അക്രമം: സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു


കണ്ണൂര്‍ : കണ്ണൂര്‍ പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് അക്രമം. സിപിഐ എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൌഷാദ് കളത്തിലിനെയാണ് വെട്ടിക്കൊലപെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ നൌഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അക്രമം നടന്നത്.




Sharing is Caring