കണ്ണൂര്‍ ബിജെപി ഓഫീസില്‍ മാരകായുധങ്ങള്‍ കണ്ടെത്തി; പൊലീസ് റെയ്ഡ് തുടരുന്നു
Written by
in
കണ്ണൂരില്‍ ബിജെപി ഓഫീസില്‍ നിന് മാരകായുധങ്ങള്‍ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്.
ഒരു എസ് കത്തി, രണ്ട് വാളുകള്‍, ഇരുമ്പു പൈപ്പുകള്‍ എന്നിവയാണ് ഓഫീസ് പരിസരത്തു നിന്നും കണ്ടെടുത്തത്. പരിശോധന പുരോഗമിക്കുന്നു.