News Sections: Kannur
-
മഅ്ദനി ബുധനാഴ്ച തലശ്ശേരിയില്‍; കനത്ത സുരക്ഷ
പി.ഡി.പി ചെയര്മാന് അബ്ദുനാസര്‍ മഅ്ദനി ബുധനാഴ്ച തലശ്ശേരിയില്‍. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് മഅ്ദനി തലശ്ശേരിയിലെത്തുന്നത്. മഅ്ദനിയുടെ മകന് ഹാഫിസ് ഉമര്‍ മുഖ്താറും വടകര അഴിയൂരിലെ ബൈത്തുല്‍ നിഅ്മത്തില്‍ പി.പി ഇല്യാസിന്റെ…
-
ചികിത്സ കിട്ടാതെയുള്ള മരണം ; പ്രതികരണവുമായി മുഖ്യമന്ത്രി
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന്റെ ചികിത്സ കിട്ടാതെയുള്ള മരണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുരുകന്റെ മരണം വേദനജനകമാണെന്നു പറഞ്ഞ മുഖ്യമന്ത്രി സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഹെല്‍ത്ത് ഡയറക്ടറോട്…
-
‘ശ്രീജനെ കാണാനും അങ്ങ് വരണം’ അരുണ്‍ ജെയ്റ്റ്ലിക്ക് രമ്യയുടെ തുറന്ന കത്ത്
ആശുപത്രിയില്‍ കഴിയുന്ന ശ്രീജന്. സമീപം ഭാര്യ രമ്യ കണ്ണൂര്‍ : “കഴിഞ്ഞ 33 ദിവസമായി എഴുന്നേല്ക്കാന് പോലുമാകാതെ ആശുപത്രിക്കിടക്കയിലാണ് എന്റെ ഭര്‍ത്താവ് ശ്രീജന്. ഇനി പഴയതുപോലെ ജോലിചെയ്യാനും കുടുംബം പുലര്‍ത്താനും സാധിക്കാത്ത നിലയില്‍ ഭര്‍ത്താവിനെ…
-
പ്രശ്നങ്ങളുണ്ടായാല്‍ അതിന്മേല് പ്രശ്നമുണ്ടാക്കരുത്; കണ്ണൂരില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സിപിഐഎം- ബിജെപി ധാരണ
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അവസാനിപ്പിക്കാനും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ സിപിഐഎമ്മും ബിജെപി- ആര്‍എസ്എസും തമ്മില്‍ കണ്ണൂരില്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ ധാരണ. പ്രശ്നങ്ങളുണ്ടായാല്‍ അതിന്മേല് പ്രശ്നങ്ങളുണ്ടാക്കരുതെന്ന് പാര്‍ട്ടി അണികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഇരുവിഭാഗം നേതാക്കളഉം…
-
രാഷ്ട്രപതി ഭരണമെന്നത് ആര്‍എസ്എസിന്റെ സ്വപ്നം, ഒാലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് കോടിയേരി
കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നത് ആര്‍എസ്എസിന്റെ സ്വപ്നം മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തെ കുറിച്ച് ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുന്നു. കൊലപാതകങ്ങളുടെ എണ്ണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ശ്രമിക്കുകയാണെങ്കില്‍…
-
‘തലയിടാന്‍ അനുവദിക്കില്ല’; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി
മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി സമരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല.…
-
അവള് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ സ്തുതിപാടുമായിരുന്നോ? പി.സിക്കെതിരെ സയനോര
ന ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എ.യെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക സയനോര രംഗത്ത്. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക്…
-
മിസോറാം ലോട്ടറി: കേരളം കേന്ദ്രത്തിന് കത്തയച്ചു
മിസോറാം ലോട്ടറിയുടെ സംസ്ഥാനത്തെ വില്‍പ്പന നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രാലയത്തിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് കത്തയച്ചത്. സിക്കിം, ഭൂട്ടാൻ ലോട്ടറികളെ പോലെ തന്നെ മിസോറാം ലോട്ടറിയും ചട്ടം ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന്…
-
കേന്ദ്ര ഭരണത്തിന്റെ തണലില്‍ അക്രമം അഴിച്ചുവിടുന്നു; ആര് എസ് എസിനെതിരെ കോടിയേരി
തലസ്ഥാനത്തെ ആര് എസ് എസ് സി പി എം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആര് എസ് എസിനെതിരെ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. കേന്ദ്ര ഭരണത്തിന്റെ തണലില്‍ അക്രമം അഴിച്ചുവിടുന്നുവെന്നും കേരളത്തിലെ…
-
പിണറായി ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബി.ജെ.പിയുടെ ഔദാര്യത്തിലെന്ന് ശോഭാ സുരേന്ദ്രന്
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബി.ജെ.പിയുടെ…

Local News

















