News Sections: Kannur
-
ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: എംഎല്‍എയടക്കം 113 പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശം
കണ്ണൂര്‍: മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ എംഎല്‍എയടക്കം 113 പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ സമന്‍സ്. എംഎല്എന്മാരായിരുന്ന സി കൃഷ്ണന്, കെ. കെ നാരായണന് എന്നിവരടങ്ങുന്ന…
-
ഇരിട്ടി കല്ലുമുട്ടിയില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. പത്തോളംപേരുടെ നില ഗുരുതരം
രിട്ടിക്കടുത്ത് കല്ലുമുട്ടി വളവില്‍ ബസ് മറിഞ്ഞ് സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്. വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്ന് വാണിയപ്പാറയിലേക്ക് പുറപ്പെട്ട റോമിയോ ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരമായതിനാല്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍…
-
ബാഗിന്റെ അമിതഭാരം ചുമക്കാതെ ഇനി കയ്യും വീശി സ്കൂളിലേയ്ക്ക്
സ്കൂള്‍ കുട്ടികളുടെ ബാഗിന്റെ ഭാരം താങ്ങാന്‍ സ്കൂളിന്റെ കൈത്താങ്ങ്. സ്കൂളില്‍ കാല്‍നടയായി വരുന്ന വിദ്യര്‍ത്ഥികളുടെ സ്കൂള്‍ ബാഗ് കൊണ്ടുപോകാന്‍ പ്രത്യേക വാഹന സംവിധാനം. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളി ജി.എം യു.പി സ്കൂളിലാണ് ഈ മാതൃക.…
-
ഫസല്‍ വധകേസില്‍ തുടരന്വേഷണമില്ല: സഹോദരന്റെ ഹര്‍ജി സി.ബി.ഐ കോടതി തള്ളി…
തലശ്ശേരി ഫസല്‍ വധകേസില്‍ തുടരന്വേഷണമില്ലെന്ന് സി.ബി.ഐ കോടതി. ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിന്റെ കുറ്റസമ്മത മൊഴിയുടേയും ഫോണ്‍ സംഭാഷണത്തിന്റേയും അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന് നല്കിയ ഹര്‍ജി സി.ബി.ഐ കോടതി തള്ളി. ആര്.എസ്.എസ് പ്രവര്ത്തകന്…
-
കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് കണ്ണൂരില്‍ പിടിയില്‍
കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് കബീര്‍ ലാല എന്ന അഹമ്മദ് കബീറിനെ കണ്ണൂർ പൊലീസ് പിടികൂടി. ഇന്നലെ രാത്രി തളാപ്പില്‍ വെച്ച് ഡി വൈ എസ് പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലാലയെ പിടികൂടിയത്. കഴിഞ്ഞ…
-
സുബീഷിന്റെ ഫോണ്‍സംഭാഷണം സി.ബി.ഐ പരിശോധിക്കണം: പി. ജയരാജന്
കണ്ണൂര്‍: ഫസല്‍ വധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുബീഷിന്റെ ഫോണ്‍ സംഭാഷണം സി.ബി.ഐ പരിശോധിക്കണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. സുബീഷിന്റെ പത്രസമ്മേളനത്തിലെ ശബ്ദവും, ഫോണ്‍ സംഭാഷണത്തിലെ ശബ്ദവും ഒന്നാണോ എന്ന് ശാസ്ത്രീയ…
-
ഫസലിനെ കൊന്നത് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ: പ്രതി സുബീഷിന്റെ മൊഴി
കണ്ണൂർ: തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആർ.എസ്.എസ് പ്രവർത്തകൻ രംഗത്തെത്തി. ഫസൽ വധക്കേസ് പ്രതി ചെമ്പ്ര സ്വദേശി സുബീഷാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താനടക്കം നാല് ആർ.എസ്.എസ് പ്രവർത്തകരാണ് ഫസലിനെ…
-
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനുപുറമെ പ്രഭാതഭക്ഷണവും നാലുമണി ചായയും കൂടി നല്കാന് നിര്‍ദ്ദേശം
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനുപുറമെ പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവുംകൂടി നല്കാന് നിര്‍ദേശം. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഇവ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വ്യക്തികള്‍, പി.ടി.എ, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഇതിനുള്ള സംവിധാനമൊരുക്കാനാണ് പൊതുവിദ്യാഭ്യാസ…
-
മുദ്രപ്പത്ര രജിസ്ട്രേഷന് നാളെമുതല്‍ ഇ-സ്റ്റാമ്പിങ്
നാളെ മുതല്‍ സംസ്ഥാനത്ത് ഇ-സ്റ്റാമ്പിങ് നിലവില്‍ വരും. ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുന്ന വസ്തുക്കളുടെ രജിസ്ട്രേഷന് ഇ-സ്റ്റാമ്പിങ് വേണ്ട. ഒരു ലക്ഷത്തിന് മുകളിലുള്ള വസ്തുക്കളുടെ ഇടപാടിന് രജിസ്ട്രേഷന് വകുപ്പിന്റെ സൈറ്റില്‍ ഡോക്യുമെന്റ് രജിസ്ട്രേഷന്…
-
ജോലി വാഗ്ദാനം 17 കാരിയെ പീഡിപ്പിച്ചു. ഹോംനഴ്സും സുഹൃത്തും അറസ്റ്റില്‍
സംസ്ഥാനത്തിനകത്തും പുറത്തും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ ദിനം പ്രതി വര്‍ധിക്കവെ മറ്റൊരു പീഡനം കൂടി. കണ്ണൂരിലാണ് 17കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്ലസ്…

Local News

















