News Sections: Kannur

  • എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

    എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

    മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന സമിതി അംഗം എംവി ജയരാജനെ നിയമിക്കാൻ ധാരണ.നിലവിൽ ലോട്ടറി ക്ഷമനിധി ബോർഡ് ചെയർമാനാണ് ജയരാജൻ. ഇപ്പോൾ ഐടി സെക്രട്ടറി കൂടിയായ എംശിവശങ്കർ ആണ് ഓഫീസർ…

  • വികാരിയുടെ പീഡനം: cwc ചെയര്‍മാനും അംഗവും പ്രതികള്‍

    വികാരിയുടെ പീഡനം: cwc ചെയര്‍മാനും അംഗവും പ്രതികള്‍

    കണ്ണൂര്‍: സി‌ഡബ്ലിയുസി ചെയര്‍മാന്‍ ഫാ.തോമസ് ചേരകം, സി‌ഡബ്ലിയുസി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ പ്രതി ചേര്‍ത്ത് ബാലാവകാശ കമ്മിഷന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിന്റെ ഇരുവരുടെയും അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും. നിലവില്‍…

  • പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായി; വൈദികന്‍ കുറ്റം സമ്മതിച്ചു

    പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ വികാരിയാണ് റോബിന്‍ വടക്കും‌ചേരി. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ആശുപത്രി…

  • ഭക്ഷ്യവിഷബാധ: കണ്ണൂരില്‍ 6 വയസ്സുകാരന്‍ മരിച്ചു

    ഇരിട്ടി : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കണ്ണൂരില്‍ ആറു വയസ്സുകാരന്‍ മരിച്ചു. ഉളിക്കല്‍ കോക്കാട് കൈപ്പേല്‍ ഹൗസില്‍ സലിം നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസിന്‍ (6) ആണ് മരിച്ചത്. ഗൃഹപ്രവേശന ചടങ്ങില്‍ വെച്ചാണ് ഭക്ഷ്യ…

  • കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികളുടെ സമരം പിന്‍വലിച്ചു

    കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികളുടെ സമരം പിന്‍വലിച്ചു

    കണ്ണൂര്‍; കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ജില്ലയിലെ 136 പെട്രോള്‍ പമ്പുകളിലെയും 38 ഗ്യാസ് ഏജന്‍സികളിലെയും ജീവനക്കാരാണ് വേതന വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തിയിരുന്നത്.…

  • കണ്ണൂരില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

    കണ്ണൂരില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

    കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് സര്‍വ്വകക്ഷിയോഗം ചേരാന്‍ തീരുമാനിച്ചത്. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത…

  • സമരം അക്കാദമിക്കു പുറത്തേക്കു വ്യാപിപ്പിക്കുമെന്നു ബിജെപി

    സമരം അക്കാദമിക്കു പുറത്തേക്കു വ്യാപിപ്പിക്കുമെന്നു ബിജെപി

    ലോ അക്കാദമി സമരം അക്കാദമിക്കു പുറത്തേക്കു ബിജെപി വ്യാപിപ്പിക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. സര്‍ക്കാരിന്റെയും ലോ അക്കാദമിയുടെയും ഒത്തുകളിക്കെതിരെ വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്‍പില്‍ ബിജെപി സത്യഗ്രഹം നടത്തും. പാമ്ബാടി നെഹ്‌റു കോളജിനു മുന്‍പിലും…

  • ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും

    ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും

    സംസ്ഥാനത്തെ ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വാഹന രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടി റദ്ദാക്കുക, 15…

  • ബോബെറിഞ്ഞെന്നു സംശയിക്കുന്നവരെ പോലീസ് കസ്റ്റിഡിയിലെടുത്തു

    ബോബെറിഞ്ഞെന്നു സംശയിക്കുന്നവരെ പോലീസ് കസ്റ്റിഡിയിലെടുത്തു

    തലശ്ശേരിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടയിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ 12 ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തലശ്ശേരി നങ്ങാരത്ത് പീടികയില്‍ സിപി ഐ എം സംഘടിപ്പിച്ച…

  • കണ്ണൂരില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു

    കണ്ണൂരില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു

    കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ലിജീഷ്, അജേഷ്, തനേഷ് എന്നിവര്‍ക്കാണു വെട്ടേറ്റത്. പരിക്കേറ്റ പ്രവര്‍ത്തകരെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.