News Sections: Kannur
-
കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.സി കടമ്പൂരാന് അന്തരിച്ചു
കണ്ണൂര്‍: കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.സി കടമ്പുരാന്‍ ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഭാര്യ പത്മിനി ടീച്ചര്‍.മകള്‍ അനുശീ. പന്ത്രണ്ടാം വയസ്സില്‍ ബാലസംഘം പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് കടന്ന് വന്നതിന് ശേഷം…
-
ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്ത നിലയില്‍
കണ്ണൂരിലെ ഇരിട്ടിക്കടുത്ത് വിളക്കോട് പാറക്കണ്ടം തൊണ്ടകുഴിയില്‍ അച്ഛനു അമ്മയും മകനും വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. വലിയവളപ്പില്‍ ഗോവിന്ദന്റെയും പരേതയായ മകന് സദാനന്ദന് (42) പരേതരായ ചെറിയ…
-
പാനൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: പാനൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വിന്, അതുല്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പുതുവത്സര പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട്…
-
ആയുധപരിശീലന ക്യാമ്പ്:അമൃതാനന്ദമയീ മഠം നിലപാട് വ്യക്തമാക്കണം-പി ജയരാജന്
കണ്ണൂര്‍: പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നടക്കുന്നത് യഥാര്‍ഥത്തില്‍ ആയുധ പരിശീലനമാണെന്നും നിയമനടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ…
-
മട്ടന്നൂരില്‍ കെ.എസ്.ആര്.ടി.സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മട്ടന്നൂര്‍: മട്ടന്നൂരിലെ എളമ്പാറയില്‍ കെ.എസ്.ആര്.ടി.സി ബസ് ഓട്ടോയിലിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ ഷിജില്‍ (28) ആണ് മരണപ്പെട്ടത്. എളമ്പാറ അമ്പലത്തിന് സമീപം താമസിക്കുന്ന ഓയലയില് ടി.പി കൃഷ്ണന്റെ മകനാണ് മരണപ്പെട്ട ഷിജില്‍. അമ്മ:…
-
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗം
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം ഇന്ന് നടക്കും. ഭരണത്തിന് വേഗം പോരെന്ന ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉടന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കും. ഭരണം…
-
കൂത്തുപറമ്പില്‍ എക്സൈസ് സംഘം 50 ലക്ഷവുമായി രണ്ടുപേരെ പിടികൂടി
കണ്ണുര്‍: കൂത്തുപറമ്പില്‍ എക്സൈസ് സംഘം 50 ലക്ഷവുമായി രണ്ടുപേരെ പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് പലങ്കി, രാഹുല്‍ അദികും എന്നിവരാണ് പിടിയിലായത്. എക്സൈസ് കമീഷണര്‍ നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കെ.എസ്.ആര്.ടി.സി ബസില്‍…
-
വീണ്ടും മാവോവാദികളെത്തി; വേട്ടക്ക് പ്രതികാരമെന്ന് ഭീഷണി
പേരാവൂര്‍(കണ്ണൂര്‍): മലയോരത്ത് വീണ്ടും മാവോവാദികളെത്തി. നീണ്ട ഇടവേളക്ക് ശേഷമാണ് മലയോരത്ത് വീണ്ടും മാവോവാദികള്‍ എത്തുന്നത്. ചൊവാഴ്ച രാത്രി 8 മണിയോടെയാണ് കേളകം പഞ്ചായത്തിലെ അടക്കാത്തോട് രാമച്ചി കുറിച്യ കോളനിയില്‍ ആയുധധാരികളായ നാലംഗ മാവോവാദികളെത്തിയത്. കഴിഞ്ഞ…
-
ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരന്‍; കണ്ടക്ടറെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനായ കെഎസ്ആര്‍ടിസി കണ്ടെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. 2013 ഒക്ടോബര്‍ 27 ന് നടന്ന സംഭവത്തില്‍ കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തലശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ…
-
കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു
കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. വളപട്ടണം ശാഖാ കാര്യവാഹക് ബിനോയിക്കാണ് വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. വളപട്ടണത്ത് നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ബിനോയിക്ക് നേരെ ആക്രമണമുണ്ടായത്. ഇരു കാലുകള്‍ക്കും സാരമായി പരുക്കേറ്റ…

Local News

















