നഴ്‌സുമാരുടെ സമരം ; കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ സിപിഎം രംഗത്ത്


ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിപിഎം രംഗത്ത്.
കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തിനെതിരെയാണ് സിപിഎം രംഗത്ത് വന്നിരിക്കുന്നത്. നിര്‍ദേശം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പി ജയരാജന്‍ അറിയിച്ചു.
സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ നിയോഗിക്കരുതെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.




Sharing is Caring